0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

പറയാ ഉണ്ടേ.... അവൻ ഇങ്ങനെ ഒരു ലൈനില് നിക്കാ നീ ചുമ്മാ വാശി കേറ്റി അന്നത്തെ പോലെ നാട് വിട്ട് പോവും...

അമ്മു : എങ്ങോട്ട് വച്ചാ പോട്ടെ....

സൂര്യ : കഷ്ട്ടം ഒണ്ടെടി ദേ നമ്മള് കാര്യം പറയാൻ പോവാ അടുത്ത ആഴ്ച അപ്പൊ ഹാപ്പി ആയി വേണ്ടേ എല്ലാരും നീ ചുമ്മാ

അമ്മു : എനിക്ക് നഷ്ട്ടം ആയത് നിനക്ക് പറഞ്ഞാ മനസ്സിലാവില്ല ടാ

സൂര്യ : എന്ത് കോപ്പാ

അമ്മു : എന്റെ വിശ്വാസം, എന്നെ ചതിച്ചില്ലേ അവൻ....?

അപ്പൊ നീയോ... ഒറ്റ ചോദ്യം സൂര്യ അമ്മൂനെ പീസ് പീസാക്കി...

സൂര്യ : മനസ്സിലായില്ലേങ്കിൽ പറഞ്ഞ് തരാ... അന്ന് നിങ്ങടെ പുന്നാര വിഷ്ണു ഇവളെ കെട്ടാൻ വേണ്ടി ഊമ്പിച്ച് കൊടുത്തില്ലേ ഇന്ദ്രനേം ഇവളേം അത്

അമ്മു ഓഫ്‌ ആയി തല താത്തി നിന്നു...

ഒന്ന് നീ ഓർത്തോ അമ്മൂസ്സെ ഈ ലോകത്ത് ഒരാളെ ഇത്ര സ്നേഹിക്കാൻ പറ്റോ എനിക്ക് അറിയില്ല അമ്മ ആണെ എനിക്ക് പറ്റില്ല....അവന്റെ പിന്നാലെ നടക്കുന്ന പെമ്പിള്ളേര് എത്ര ആണെന്ന് അറിയാലോ... എന്നിട്ടും ഒരു അലമ്പ് അവൻ കാണിച്ചിട്ടുണ്ടോ അതാണ് ലോയലിറ്റി പറയുന്നത്.... നീ എന്നെ ചതിച്ചു എന്നെ ചതിച്ചു പറയുന്നില്ലേ അവന്റെ ഭാഗത്ത് ഞാൻ ആണേ വെട്ടി കൊന്നേനെ മൂന്നിനേം... സൂര്യ സീരിയസ് ആയി പറഞ്ഞു... ന്യായം ആയി പറഞ്ഞാ ഒരു റെയാക്ഷൻ അവർക്ക് കൊടുക്കണം അവൻ അവന്റെ ഭാഗം സേഫ് ആക്കി അതാണ് ബ്രില്ലൻസ്... നീ പോയി പറഞ്ഞാലും ഇനി അവന്റെ മണ്ടക്ക് ഇതൊന്നും വരില്ല ?....

💬 Comments

View all comments