0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

ദേ ഒറ്റ കാര്യം നീ ഓർത്ത് നോക്ക് നിങ്ങളെ തമ്മില് പിരിക്കാൻ നോക്കുന്ന ഒരുപാട് ആൾക്കാർ ഒണ്ട് എനിക്കറിയാ.... അത് നീ പറഞ്ഞില്ല പോട്ടെ അവൻ പോലും പല കാര്യവും എന്നോട് മറക്കുന്നുണ്ട്....

അമ്മു : ?

അമ്മ : ഒറ്റ കാര്യം ഓർത്ത് നോക്ക് മോനെ നീ, അവന് നിന്നെ എന്ത് ഇഷ്ട്ടാ അറിയാലോ അപ്പൊ നിനക്ക് സങ്കടം വന്നാ അവന് സഹിക്കോ

അമ്മു ഒന്നും പറഞ്ഞില്ല

അമ്മ : അവനായിട്ട് അങ്ങോട്ട് പോയതല്ല എരന്ന് വന്ന് വാങ്ങിയതാ എല്ലാ എണ്ണവും... ആദ്യം അറിഞ്ഞപ്പോ എനിക്ക് ഷോക്ക് ആയിരുന്നു പിന്നെ വിചാരിച്ചപ്പോ എന്റെ മോന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ല... വേണേ നമ്മക്ക് നല്ല പണി കൊടുക്കാ

നല്ല അമ്മ ?.... സ്വന്തം മോനെ ക്രിമിനൽ പരിപാടി ചെയ്യാൻ സപ്പോർട്ട് ചെയ്യുന്ന അമ്മ നിങ്ങള് ഒരു ടീച്ചർ അല്ലെ കഷ്ട്ടം പത്മിനി തികച്ചും വെറുപ്പും പുച്ഛത്തോടെം പറഞ്ഞു....

അമ്മു : പപ്പാ

അമ്മു അവളെ ദേഷ്യത്തോടെ നോക്കി

പത്മിനി : നീ ചുമ്മാ ഇരി അമ്മു കഷ്ട്ടം ഒണ്ട് ആന്റി.... ഒരു ടീച്ചർ ആയിട്ട് നിങ്ങള് പറയാൻ പറ്റിയ ബെസ്റ്റ് ഡയലോഗ്... നിങ്ങടെ മോൻ ക്രിമിനൽ ആണ് വെറും ക്രിമിനൽ അല്ല സൈക്കോപാത്ത്.... ?

അമ്മ : മോളെ നീ

പത്മിനി : വേണ്ട നിങ്ങക്ക് നാണം ഇല്ലേ ഒരു ക്രിമിനലിന് വേണ്ടി ഒരു പാവം കുട്ടിയെ വീണ്ടും കുഴിയില് തള്ളി ഇടാൻ...

അമ്മ : ?

അമ്മു : പപ്പാ നിർത്താൻ.... നിനക്ക് ഇതില്

💬 Comments

View all comments