0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

വരുത്തി...

ഞാൻ : നിനക്ക് ചോര കുടിക്കാൻ ആണ് ഞാൻ ഒള്ളത് എന്റെ അമ്മ ഒന്നും നിന്റെ ഒക്കെ വായിലെ പുളിച്ചത് കേക്കണ്ട കാര്യം ഇല്ല...

അമ്മു : എങ്കി കേക്കണ്ടല്ലോ അപ്പൊ എറങ്ങി പോ

ഞാൻ : കൂടുതൽ നെഗളിക്കല്ലേ ഡീ താഴെ വാ... ? അവസാനം എന്റെ അടുത്ത് തന്നെ വരും നീ

അമ്മു : എന്റെ പട്ടി വരും... നിന്റെ അടുത്ത് വരുന്നതിലും നല്ലത് ട്രെയിന് തല വക്കുന്നതാ...എന്തിനാ എന്നെ വന്ന് ഇങ്ങനെ ദ്രോഹിക്കുന്നെ ഇന്ദ്ര പോ ഒന്ന് ?

ഞാൻ : ശെരി പോവാ എന്റെ അമ്മേ നീ ആട്ടി വെളിയിലാക്കിയ സ്ഥിതിക്ക് ഇനി ഞാൻ ഒറ്റ കാര്യം പറയാ ഇന്ദ്രന് നിന്നെ വേണ്ട....

അമ്മു : വലിയ ഉപകാരം ? clown....

ഞാൻ : സത്യം ഞാൻ കോമാളി തന്നെ...

നീ ഒറ്റ കാര്യം ഓർത്ത് നോക്ക് നീ ഇവടെ വന്ന് അട ഇരിക്കാൻ തൊടങ്ങിയിട്ട് നാല് ദിവസം ആയില്ലേ നിന്റെ വീട്ടീന്ന് ആരാടി തിരിഞ്ഞ് നോക്കിയത് പറ നിന്റെ അമ്മ നിന്റെ അച്ഛൻ എന്താ എന്താ ?.... എന്താ അറിയോ അവർക്ക് കാര്യം അറിയാ ഇന്ദ്രൻ ഇന്ദ്രന്റെ എതിരെ വന്ന രണ്ട് കോമാളി ഡാഷ്കളെ റെഡി ആക്കിയ കാര്യം.... ഞാൻ അമ്മൂനെ കളിയാക്കി പറഞ്ഞു....

അമ്മു വെളറി അപ്പഴാ അവളും ആ കാര്യം ഓർത്തത്...

ഞാൻ : അവസാനം ആയി പറയാ നീ വരുന്നോ ഇല്ലേ

അമ്മു : ?

ഞാൻ : പറ വരുന്നോ ഇല്ലേ

ഇല്ല...

💬 Comments

View all comments