Chapter Title : വധു is a ദേവത 42 [Doli]
ആ പത്മിനി കേറി പറഞ്ഞു....
ഞാൻ അവളെ തല വെട്ടിച്ച് നോക്കി
പത്മിനി ഫയർ ചെയ്ത് എന്റെ നേരെ വന്നു...
അമ്മു : പപ്പ വേണ്ട
പത്മിനി : നീ ചുമ്മാ ഇരി അമ്മു
അമ്മു : പപ്പ നീ ചുമ്മാ ഇരി ഇന്ദ്രൻ പോ
പത്മിനി : നീ നിക്ക് അമ്മു പറയട്ടെ ഞാൻ ഒന്ന്... എടാ പണക്കൊഴുപ്പ് അല്ലാതെ നിനക്ക് ഒരു ഐഡന്റിറ്റി ഒണ്ടോ... ഇന്ദ്രൻ ഇന്ദ്രൻ ഇന്ദ്രൻ.... നീ വെറും ലൂസർ ആണ് you know why നിനക്ക് ഫീലിംങ്സ്സില്ല ഒരാളെ പറഞ്ഞ് പറ്റിക്കുന്ന നീ നാളെ ഇതിലും വലിയ എന്തും ചെയ്യും....
ഞാൻ അവള് പറയുന്നത് കേട്ട് നിന്നു
പത്മിനി : ഈ പാവത്തിനെ വേദനിപ്പിക്കാൻ കഴിഞ്ഞെങ്കി നിനക്ക് ഒരാളെ കൊല്ലാൻ പോലും മടി കാണില്ല അത്ര വലിയ ക്രിമിനൽ ആണ് നീ.... ?
ഞാൻ : കൊല്ലാൻ പറ്റും ഡീ എനിക്ക് അതിലും വലുത് ചെയ്യാൻ അറിയാ എനിക്ക് കരച്ചിൽ കേക്കുന്നത് ഇഷ്ട്ടാ നിന്നെ ഞാൻ കരയിക്കട്ടെ പറ ?
ഞാൻ അമ്മൂനെ ഒന്ന് നോക്കി
അമ്മു.... നീ വാ നമ്മക്ക് സംസാരിക്കാ നീ പറയുന്ന പോലെ ഞാൻ ജീവിക്കാ വാ പ്ലീസ്... ഞാൻ അവൾടെ കൈക്ക് പിടിച്ചു
അമ്മു കരയാൻ തൊടങ്ങി....
പത്മിനി : നിന്നെ ആർക്ക് വേണം നീ ഇത് കേക്ക് അമൃത വേറെ കെട്ടാൻ പോവാ
അമ്മു അവളെ ഞെട്ടി നോക്കി
പത്മിനി : പേര് ദീപക് എഞ്ചിനീർ ആണ് ദുബായ് ആണ് ജോലി...
ഞാൻ
💬 Comments
View all comments