0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

: ആണോ അമൃത നീ കല്യാണം കഴിക്കാൻ പോവാ? ഓ ദീപക്....

അമ്മു :?

ഞാൻ :പറ.... തള്ളാണെലും എനിക്ക് നല്ല പോലെ വേദനിച്ചു ?... വെയിറ്റ് അല്ല നിന്നെ ഒക്കെ ആര് കെട്ടാൻ ഡീ... സ്നേഹം ഇല്ല നീ വിശ്വസിക്കില്ല പോട്ടെ യൂ ആർ എ ലൂസർ എവടെ അവടെ പോലും

അമ്മു : ?... ഏയ്‌... മര്യാദക്ക് പൊക്കോ.... അതെ ഞാൻ കെട്ടാൻ പോവാ.... നീ പോ.... പോയി സന്തോഷം ആയി പ്രതികാരം ചെയ്ത് ജീവിക്കാൻ നോക്ക്....

ഞാൻ : ശെരി അപ്പൊ മോള് കെട്ടിക്കോ ഞാൻ പോവാ... ഒറ്റ കാര്യം ഓർത്തോ ഈ ലോകത്ത് ആര് വന്നാലും എന്നെ പോലെ നിന്നെ നോക്കാൻ പറ്റില്ല ... എന്റെ നെഞ്ച് നീ കീറി പൊളിച്ച് ഡീ.... Thanks ഇത് ആദ്യം അല്ല നാലാമത്തെ വട്ടം ആണ് താങ്ക്സ് ദേഷ്യം ഇല്ല സങ്കടം മാത്രം... ഇനി വരുന്നവൻ എങ്കിലും നല്ലവൻ ആയിരിക്കട്ടെ.... ?

അമ്മു : ഉംച്ച്... ?

ഞാൻ : പിന്നെ ഇനി ഞാൻ ശല്യം ചെയ്യാൻ വരില്ല കല്യാണം ആവുമ്പോ പറയണം ട്ടൊ അതിന് മുന്നേ ഈ നാട് വിട്ട് പോവാനാ....

ഞാൻ വെളിയിലേക്ക് എറങ്ങി... . . . അമ്മു : നീ എന്താ ഈ പറയുന്നേ പപ്പാ ?

പത്മിനി : എന്താ ടാ

അമ്മു : ഇങ്ങനെ ഒക്കെ പറയണ്ട കാര്യം എന്താ ഒള്ളെ ?...

അമ്മു അപ്പൊ നീ അലിഞ്ഞോ ഇത്രേ ഒള്ളൂ നീ

അമ്മു :

💬 Comments

View all comments