Chapter Title : വധു is a ദേവത 42 [Doli]
പോടാന്ന് നേരെ പറഞ്ഞാ പോരെ
അമ്മു : എറങ്ങി പോടാ
കുട്ടു : ?
എടി ആ പപ്പ ആണ് പറഞ്ഞത്.. അമ്മു ശ്രീടെ കൈ പിടിച്ച് പറഞ്ഞു....
ശ്രീ : അവക്ക് വല്ല മാനസിക പ്രശ്നം ഒണ്ടോ ഡീ
അമ്മു : അറിയില്ല ഡീ
ശ്രീ : എന്തിന് മോനെ പാവം ശാപം കിട്ടും
അമ്മുന്റ ചങ്ക് കത്തി
അമ്മു : നിനക്ക് ഞാൻ ഇപ്പൊ ചെയ്യുന്നത് കാണുമ്പോ എന്നോട് ദേഷ്യം തോന്നും പക്ഷെ കാര്യം ഇല്ല... എനിക്ക് എന്റെ ശെരി ആണ് ഒള്ളത്...
ശ്രീ : എന്ത് ഉദ്ദേശം
അമ്മു : അത്
ശ്രീ : പറ അമ്മു
അമ്മു : പറയാ ആരോടും പറയരുത്
ശ്രീ : ഇല്ല
അമ്മു : എനിക്ക് രണ്ട് കാര്യം ഒണ്ട്
ശ്രീ : എന്താ അത് ?
അമ്മു : ഒന്ന് ആരെ എങ്കിലും പേടി വേണം അവന് അത് വരുത്തി എടുക്കണം അതിനാ ഞാൻ കഷ്ട്ടപ്പെട്ട് ഈ മാറി നിക്കുന്നെ ഇനി തോന്യവാസം കാണിക്കാൻ നിന്നാ എന്നെ നഷ്ട്ടമാവും എന്ന് അവന് ബോധം വേണം... നിനക്ക് അറിയാലോ അന്ന് കോളേജിൽ എന്താ നടന്നെ എന്ന്
ശ്രീ തല ആട്ടി...
അമ്മു : ആ ഹരിയെ തൂക്കി കൊണ്ട് പോവുമ്പോ ചോര അങ്ങനെ ഒഴുകായിരുന്നു ഇവൻ ഇങ്ങനെ ഓരോന്ന് ചെയ്താ
ശ്രീ : അപ്പൊ അത്
അമ്മു :അതൊക്കെ പോട്ടെ....
ശ്രീ : അപ്പൊ നീ ഓർത്ത് നോക്കിയേ ടാ അവരായിട്ട് ഓരോന്നിനും ഇങ്ങോട്ട് വരുന്നതല്ലേ
💬 Comments
View all comments