Chapter Title : വധു is a ദേവത 42 [Doli]
അല്ലാതെ നമ്മൾ അങ്ങോട്ട് പോയതാണോ...
അമ്മു : എല്ലാം ശെരി അന്നേ ഡീ നീ പറ എനിക്ക് അവൻ ഇല്ലാത്ത ഒരു ലൈഫ് ഒണ്ടോ
ശ്രീ : ? ഇല്ല
അമ്മു : അവനും അതെ തന്നെ.... ? ഇപ്പൊ ഈ പ്രഹസനം ഒക്കെ കാണിക്കുന്നത് ഏത് ഈ ജിമ്മില് ഒക്കെ പോയി ഈ ലിഫ്റ്റ് അടിക്കുന്നത് ഒക്കെ സഹതാപം കാട്ടി എന്നെ ഇപ്പോ എങ്ങനെ എങ്കിലും തിരിച്ച് എത്തിക്കണം എനിക്കറിയാ
ശ്രീ : ഓ വള്ളി പുള്ളി എല്ലാം അറിയാ
അമ്മു : പിന്നെ കൊല്ലം ഒന്നായി കൂടെ കൂടീട്ട്
ശ്രീ : നീ എന്താ ചെയ്യാൻ പോണേ
അമ്മു : എടി ഇന്നലെ പപ്പടെ കൂടെ ഡ്രസ്സ് മേടിക്കാൻ പോയി അപ്പൊ കള്ളനെ പോലെ ഒളിഞ്ഞ് നിക്കുന്നു എവടെ ഒരു നൂറ് മീറ്റർ ബാക്കില് പിന്നെ വൈകുന്നേരം വരെ ഒരു നാലഞ്ച് വട്ടം പിന്നാലെ കണ്ടു....
ശ്രീ അതിന് ചെറുതായി ചിരിച്ചു
അമ്മു : എത്ര കാലം ഡീ അനുഭവിക്കും ഇങ്ങനെ ഒക്കെ
ശ്രീ : ഞാൻ ഒരു കാര്യം പറയട്ടെ
എന്താ ?...
ശ്രീ : അവൻ ഇത്ര ഒക്കെ ചെയ്യുന്നത് അവന് വേണ്ടി ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ ഡീ
അമ്മു : ആയിക്കോട്ടെ ഒക്കെ ശെരിയാ നീ പറഞ്ഞത് എല്ലാം ശെരി അന്നേ മോനെ നീ ഇത് കേക്ക്... ഇങ്ങനെ ഓരോന്നും കണ്ട് പ്രതികരിക്കാൻ നിന്നാ ലൈഫ് സ്പോയിൽ ആവത്തല്ലേ ഒള്ളൂ... എനിക്ക് ഇതൊക്കെ പേടിയാ
ശ്രീ : ഞാൻ ഒറ്റ
💬 Comments
View all comments