Chapter Title : വധു is a ദേവത 42 [Doli]
കാര്യം ചോദിക്കട്ടെ
അമ്മു : ഉം
ശ്രീ : അവൻ ചെയ്തത് തെറ്റാന്ന് നിനക്ക് തോന്നുന്നുണ്ടോ
അമ്മു : ഇല്ലെന്ന് എനിക്ക് അന്നും അങ്ങനെ തോന്നിയില്ല എന്റെ ഒറ്റ സങ്കടം അവൻ ഇത്ര വലിയ തെണ്ടിത്തരം ചെയ്തിട്ട് സ്റ്റേഷൻ പോയി എല്ലാരും അറിഞ്ഞാ എന്തിനാവും ഡീ ഇവൻ ഉള്ളില് പോവണ്ടി വരില്ലേ
ശ്രീ : ഒന്നും ആയില്ലല്ലോ... ഒരു കണക്കിന് വിഷ്ണു അത് അർഹിക്കുന്നുണ്ട് ഡീ സ്വന്തം കാര്യത്തിന് വേണ്ടി അവൻ അവർടെ കൂടെ കൂടി എത്ര പേരെ ആണ് പണ്ണിയത്
അമ്മു : നീ എന്ത് ഡീ ഇങ്ങനെ ആയത്
ശ്രീ : ഓ ഇത്കൾടെ കൂടിയാ പിന്നെ പറയണ്ട കാര്യം ഒണ്ടോ....
അമ്മു : ?
ശ്രീ : എന്നാലും അവൻ കൊടുത്തത് ഞാൻ ഇന്നലെ രാത്രി ആലോചിച്ചേ ഇതൊക്കെ
അമ്മു : ഉം
ശ്രീ : ഒറ്റ പ്ലാൻ അതെ പോലെ സൂസി - ഞാൻ, വിഷ്ണു - ഇന്ദ്രു, ഹരി പിന്നെ പൊതു സ്വത്ത് ?
അമ്മു പൊട്ടി ചിരിച്ചു....
ശ്രീ : മിടുക്കനാ അവൻ... ഒന്നുണ്ട് മോളെ നിന്നക്ക് പൊള്ളിയ അവൻ പ്രാന്തനാവും അച്ചു പറഞ്ഞത് അങ്ങനെ ആണ്
അമ്മു : ?എന്ത്
ശ്രീ : എടി ആ ഹരിയെ നരകം എന്താ കാണിച്ചാ അവൻ വിട്ടത് അറിയോ.... രാത്രി മുഴുവൻ നിന്റെ പേരും പറഞ്ഞ് അവനെ ആനേ തല്ലുന്ന പോലെ ഒള്ള അടി ആയിരുന്നു.... പുന്നാര മോൻ വേണം അവന് അത് ?
അമ്മു : എന്റെ സോനുനെ
💬 Comments
View all comments