0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

വരെ പോവാ....

കാലത്ത് വീട്ടില് വന്ന് അവര് അമ്മയോടും പപ്പയോടും യാത്ര പറഞ്ഞു....

ഞാൻ ആണ് എയർപോർട്ട് വരെ ആക്കുന്നത്.... വീട്ടീന്ന് കാർ എടുത്ത് ഞങ്ങളെ നേരെ സൂര്യടെ വീട്ടില് പോയി....

അവടെ എല്ലാരും ഒണ്ട്...

അമ്മു ഉൾപ്പടെ എല്ലാരും ഞാൻ കണ്ട ഭാവം നടിക്കാതെ അങ്ങോട്ട് കേറി...

കൊറച്ച് നെരം അവടെ ഇരുന്ന് എറങ്ങാൻ നെരം ശിവയും അനിയത്തി പവിയും അങ്ങോട്ട് വന്നു....

ശിവ : മൈരേ എന്നാ വരുന്നേ

അച്ചു : പത്ത് ദിവസം ?

ശിവ : വരുമ്പോ ഈ ഈന്ത പഴം ഒണ്ടാക്കാതെ തിക്ക്ന്ന് എന്തെങ്കിലും കൊണ്ട്വന്നോ...

അച്ചു : പിന്നല്ല....

ഹേഇന്ദ്രു ?....പവി എന്റെ തോളിൽ വന്ന് തല്ലി...

ഞാൻ : ആ ഇതാര് ലിറ്റിൽ ലിസാർഡോ....?

അമ്മു ഒരു അറച്ച നോട്ടം നോക്കി....

പവി : ദേ ?

ഞാൻ : അയ്യോ സോറി മാൻ....

ഞാൻ അവൾടെ തോളിൽ കൈ ഇട്ട് നടന്നു

പവി : അതെ ആ പണി നടന്നോ

ഞാൻ : വർക്ക് നടന്നു താങ്ക്സ്....

പവി : ചെലവ് താ അപ്പൊ

ഞാൻ : എടി നിനക്ക് ഞാൻ നിന്റെ കാമുകൻ ആയിട്ടുള്ള കല്യാണം റെഡി ആക്കി തന്നില്ലേ പിന്നെന്ത്

പവി : എനിക്ക് അതിനെ ഇഷ്ട്ടം ഒന്നും അല്ല

ഞാൻ : ശെരി എന്നാ ഞാൻ നിക്കിക്ക് കെട്ടിച്ച് കൊടുക്കാ

പവി : അയ്യോ വേണ്ട

ഞാൻ : അങ്ങനെ വാ....

പവി : ? താങ്ക്സ് bro

അച്ചു :

💬 Comments

View all comments