Chapter Title : വധു is a ദേവത 42 [Doli]
ടാ ടൈം ആയി...
ഞാൻ : വാ വാ
ശിവ : എന്താ ടാ രഹസ്യം
ഞാൻ : ഇവള് എന്നെ കെട്ടണം പറഞ്ഞ് കരഞ്ഞത് ഓർമ ഒണ്ടോ ഇപ്പൊ കുട്ടുനെ കെട്ടാൻ പോണത്തിന്റെ സങ്കടം പറഞ്ഞത് ഞാൻ
ശിവ : കുട്ടു നോക്കി ഇരുന്നോ ഗവണ്മെന്റ് ജോലി ഇല്ലെങ്കി ഷാറുഖ് ഖാൻ ആണേലും ഞാൻ കെട്ടിച്ച് കൊടുക്കില്ല???
ഞാൻ : പവിക്കുട്ടാ
എന്തോ അവളെന്റെ കൈയ്യില് തൂങ്ങി നിന്നു....
ഞാൻ : നന്ദ നിന്റെ വണ്ടി ഇവർക്ക് കൊടുക്ക് ഇന്ന് പവിക്ക് ഇന്ദ്രുന്റെ ട്രീറ്റ്
പവി : ശെരിക്കും
ഞാൻ : യെസ് നിങ്ങള് നേരെ എറണാകുളം പൊക്കോ... നിങ്ങളെ തേടി സാധനം വരും....
ശിവ : ഞാൻ ഇവക്ക് ഒരു ഔട്ടിങ് കൊടുക്കാം എന്ന് പറഞ്ഞ് ഇരുന്നതാ....
നന്ദൻ : മൈരേ എണ്ണ അടിക്ക്
ഞാൻ : അത് ഞാൻ ഏറ്റു
ശിവ : എന്താ മൈരേ ഒരു ചെലവ് തരൽ ഒക്കെ
ഞാൻ : അത് ഞാനും പവിയും തമ്മിലുള്ള കാര്യം ആണ്....അല്ലെ മോളെ
പവി. തല ആട്ടി....
അച്ചു : അപ്പോ ബോയ്സ് and ഗ്രിൽസ്സ് വന്നിട്ട് കാണാ...
ജാനു : ഐ മിസ് യൂ ഓൾ.... . . . എയർപോർട്ടിൽ എത്തി ഞാൻ അവരോട് സംസാരിച്ചോണ്ട് നിന്നു...
അച്ചു : മച്ചാ ഒന്നും സീൻ ഇല്ല എല്ലാം ശെരി ആവും ഞങ്ങള് വരുമ്പോ ഇവടെ എല്ലാം സ്മൂത്ത് ആവണം അന്നത്തെ പോലെ ഒരു പൊളപ്പൻ ട്രിപ്പ് ഇപ്രാവശ്യം കശ്മീർ
💬 Comments
View all comments