Chapter Title : വധു is a ദേവത 42 [Doli]
ആവട്ടെ എന്താ
ഞാൻ : നീ പോയിട്ട് വാ കുട്ടാ അടിച്ച് പൊളിക്ക്
ഞാൻ അവനെ കെട്ടിപ്പിടിച്ചു...
ജാനു : ചക്കരെ ഐ മിസ്സ് യൂ
ഞാൻ : ഐ മിസ്സ് യൂ ട്ടൂ പിന്നെ വീട്ടുകാരോട് പ്രേത്യേകം പറയണം ഇവടെ നിന്നെ കാത്ത് ഒരു കൂട്ടം ഫ്രണ്ട്സ് ഒണ്ട് കല്യാണം കഴിഞ്ഞാലും അങ്ങോട്ട് വരൂല്ലാന്ന്
ജാനു സെന്റി ആയി ?
ജാനു എന്നെ വന്ന് കെട്ടിപ്പിടിച്ചു....
ജാനു : you are the best friend... I will miss you...
അവളെന്നെ ചേർത്ത് പിടിച്ച് തേങ്ങി കരഞ്ഞു...
പെട്ടെന്ന് അച്ചു ബനിയന്റെ കോളർ പൊക്കി കണ്ണ് തൊടച്ചു...
ജാനു എന്നെ വിട്ട് മാറി കണ്ണൊക്കെ തൊടച്ചു...
ജാനു : idiot.. You ruined my make-up.... ?
അച്ചു : മച്ചാ പെട്ടെന്ന് വരാ.... വരുന്ന വരെ അടങ്ങി ഒതുങ്ങി ഇരിക്കണം കേട്ടല്ലോ....
ഞാൻ : happy journey guy's ?
ജാനു ബാഗ് എടുത്ത് ഉള്ളിലേക്ക് കേറി....
അച്ചു ഒരു വട്ടം കൂടെ എന്നെ ഹഗ്ഗ് ചെയ്ത് കേറി പോയി.... . . . അവടെ നിന്ന് നേരെ എന്റെ കാർ പോയത് ലുലു മോളിലേ ഫുഡ് കോർട്ടിലേക്കാ...
അവടെ എന്നെ കാത്ത് അവൾ ഒണ്ടായിരുന്നു എന്നെ വെപ്പ് പഠിപ്പിച്ച മാസ്റ്റർടെ മോൾ... ?.. ആനി
ഞാൻ : എന്താ കാര്യം
ആനി : ഞാൻ പറഞ്ഞു ഇന്ദ്രൻ കമ്പനി ആയെന്ന്
ഞാൻ : ഉം....
ആനി : അവൻ അതിന്റെ പേരിൽ
💬 Comments
View all comments