0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

കൊടുത്തു...

അതേ ഒരു ഒച്ച ഇല്ലാത്ത സംസാരം അവടെ ഒണ്ട്.... സൂസിടെ ഇന്നലെ ഒള്ള നോട്ടം കണ്ടപ്പോ തന്നെ എനിക്ക് തോന്നി....

ഞാൻ : ആനി

ആനി : ഹാ... ഹാ

ഞാൻ : എടൊ സോറി... എക്സ്പീരിയൻസ് ഇല്ലാത്തവരെ ജോലിക്ക് ചേർക്കാൻ പറ്റില്ല ഡോ നമ്മക്ക് നോക്കാ....

വല്ലതും പറയും മുന്നേ ഫോൺ കട്ടായി....

എടി സൂസി മൈരേ നിന്റെ അപ്പനെ വിറ്റ കാശ് ഒണ്ട് എന്റേൽ... ഇട്ട് വാങ്ങാൻ നോക്കാ....

ഞാൻ നെറ്റ് ഓൺ ആക്കിയതും ഒരു വീഡിയോ അപ്പൊ തന്നെ അർജു അയച്ചിട്ടുള്ള വീഡിയോ വന്നു....

[ വീഡിയോ സ്ഥലം - സൂസിടെ ഫ്ലാറ്റ് അവടെ സോഫയിൽ ചാരി കെടക്കുന്ന ഹരി സൂസി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു

സൂസി : എടാ മരപ്പൊട്ടാ... ആ സ്ലട്ടിന് ഇന്ദ്രൻ ആയിട്ട് എന്താ ടാ ഹരി : എനിക്കറിയില്ല ? സൂസി : ഞാൻ ഒരു കാര്യം പറഞ്ഞേക്കാ... വെട്ടി പൊഴക്കും അവൻ അറിയാല്ലോ... ഹരി : ഓ പിന്നെ

സൂസി : ടാ അവനെ നിനക്ക്. അറിയാത്ത കൊണ്ടാ ദയവ് ചെയ്ത് കളിക്കാൻ നിക്കല്ലേ...

ഹരി ഒന്ന് മൂളി തലക്ക് ഇങ്ങനെ തടവി....

സൂസി : ഓക്കെ ശെരി ആവും പിന്നെ അവളെ ഒന്ന് നോക്കിക്കോ വല്ല ട്വിസ്റ്റ്‌ വക്കാൻ ആണ് പ്ലാൻ ആണേ തീരും... രണ്ടിനേം ഒരുമിച്ച് കണ്ടു... പക്ഷെ എന്താ കാര്യം അറിയാൻ പറ്റീല്ലാ അവൻ കണ്ടപ്പോ കൊഫി ഓഫർ ചെയ്തു എന്നാ അവള് പറഞ്ഞെ അവനും അതാ പറഞ്ഞെ എന്നാലും

💬 Comments

View all comments