Chapter Title : വധു is a ദേവത 42 [Doli]
എടി മോളെ നീ ഒന്ന് ആലോചിക്ക് അവന്റെ ഭാഗത്ത് തെറ്റുണ്ട് പറയാൻ പറ്റോ ഡി നമ്മക്ക്
അമ്മു : വേണ്ട നിർത്തിക്കോ
ശ്രീ : ഇല്ല ഇല്ല മക്കള് വാ കുളിച്ച് വല്ലതും കഴിക്കാ....
അമ്മു : ഡീ ഞാൻ സോനടെ കൂടെ ഫ്ലാറ്റില് പോവാട്ടൊ...
ശ്രീ : വേണ്ട വേണ്ട...
അമ്മു : പറയുന്ന കേക്ക് ശ്രീ ഞാൻ പോവാ....
ശ്രീ ഒന്നും പറയാതെ എറങ്ങി പോയി...
അമ്മു ഉച്ചയോടെ ഫ്ലാറ്റിൽ എത്തി അവടെ സോനയും സോനക്ക് കൂട്ടായി ജാനുവും ആണ് ഒള്ളത്....
അമ്മൂനെ കണ്ടതും സോന ഒന്ന് നോക്കി
അമ്മു : ആരും ഇല്ലേ ഇവടെ
സോന : ഇല്ല ടാ...
ജാനു : നീ എന്താ ടാ ഇവടെ
അമ്മു : ഞാൻ ഇങ്ങോട്ട് വന്നു....
സോന : നന്നായി ഞങ്ങള് ഇവടെ ബോർ അടിച്ച് ഇരിക്കാ....
അമ്മു : ഞാൻ ഒന്ന് കെടക്കട്ടെ ടാ വൈയ്യ
സോന : അവൻ വന്നോ ഡീ
അമ്മു : ആര് ?
സോന : ഇല്ല വിട്ടേക്ക് നീ പോ
ജാനു : ഇവക്ക് എന്താ പാവം ഇന്ദ്രൻ
സോന : പറഞ്ഞിട്ട് കാര്യം ഇല്ല ജാനു... രണ്ടും കട്ടക്ക് കട്ട ആണ് പിന്നെ ഇത്തിരി പാവം അവനാ ഇവള് ഒന്നില് തൂങ്ങിയ പിന്നെ അത് വിടില്ല...പണ്ട് ഒരു നിസ്സാര കാര്യത്തിന് ആറ് കൊല്ലം മിണ്ടാതെ നടന്ന ടീംസ്സാ....
> 17:23
ഞാൻ ലാപ്പ് സർവീസ് ചെയ്യാൻ ആപ്പിൾ സ്റ്റോറിൽ കൊടുത്തിട്ട് സ്റ്റാർബക്ക്സ് പോയി....ഒരു
💬 Comments
View all comments