0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.2K

എനിക്ക് അവളെ വല്യ ഇഷ്ട്ടാ പ്ലീസ് ചേട്ടൻ ഒന്ന് എടപെടണം

പെട്ടെന്ന് അവൻ എന്റെ കൈ രണ്ടും ചേർത്ത് പിടിച്ചു...

ഞാൻ : ഇതിനാ നീ എന്നെ സപ്പോട്ട് ചെയ്ത് നിക്കുന്നെ അപ്പോ

കുട്ടു : എന്ത് ചേട്ടാ ഞാൻ അങ്ങനെ ആണോ ചേട്ടാ

ഞാൻ : ശെരി ശെരി... നോക്കട്ടെ....അപ്പൊ മറ്റേ നിഖിത

കുട്ടു : അവളെ നോക്കിയപ്പഴാ ചേട്ടാ എനിക്ക് മനസ്സിലായത് പവി ആണ് എനിക്ക് ശെരി എന്ന്....

ഞാൻ : അതൊക്കെ പോട്ടെ ശിവേ അറിയാലോ ഇടിച്ച് വാട്ടും അവൻ....

കുട്ടു : ചേട്ടൻ മനസ്സ് വച്ചാ നടക്കും എന്റെ ചക്കര ചേട്ടൻ അല്ലെ പ്ലീസ്

ഞാൻ : ശെരി... നോക്കട്ടെ

കുട്ടു : ചേട്ടൻ ആണ് ചേട്ടാ ചേട്ടൻ ഉമ്മ....

> ഞാൻ കാലത്ത് എണീറ്റ് വിഷ്ണു ചേട്ടന്റെ വെള്ളം ഫാക്റ്ററി പോയി... ശിവ വരുന്നു പറഞ്ഞു പക്ഷെ വന്നില്ല....വിളിച്ചിട്ട് എടുക്കുന്നുമില്ല പിന്നെ ഞാൻ കാർ എടുത്ത് നേരെ വിട്ടു....

ഇത്ര മാത്രം വെറുക്കാൻ ഒള്ള എന്ത് കോപ്പാ ഞാൻ ചെയ്തേ എനിക്ക് മനസ്സിലായില്ല....

വണ്ടിക്ക് പെട്രോൾ അടിച്ചിട്ട് നേരെ ഗ്യാരേജിലേക്ക് പോയി.... പല പല സ്ഥലത്ത് സാധനം എടുക്കാൻ ആയിട്ട് വണ്ടികൾ അയച്ച് വിട്ട് പ്രദീപേട്ടനേ കണക്ക് കൊടുത്ത് ഞാൻ എറങ്ങി....

> ഒമ്പത് മണിക്ക് ശ്രീ പോയി വിളിച്ചപ്പൊ അമ്മു മെല്ലെ കണ്ണ് തൊറന്നു....

എന്താ ഡീ വയ്യേ നിനക്ക് ശ്രീ അമ്മൂന്റെ നെറ്റിക്ക് കൈ വച്ച് ചോദിച്ചു....

അമ്മു : ഇല്ല നല്ല സുഖം....?

ശ്രീ :

💬 Comments

View all comments