0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.4K

നിന്നെ പറ്റിച്ചില്ലേ

സൂസി : ആര് നീ ആണ് പറ്റിക്കാൻ നോക്കുന്നെ ഇപ്പഴും ഒന്നും ഇല്ല നീ സമ്മതിക്ക്

അവള് എന്റെ നേരെ മുട്ടിൽ ഇരുന്നു

സൂസി : എങ്ങനെ ആയിരുന്നടാ നമ്മള് ഒരുമിച്ച് ബൈക്കില് കറക്കം... ഒരു പ്ളേറ്റിൽ ഫുഡ് കഴിക്കാ നീ എനിക്ക് വാരി തന്നിട്ടില്ലേ കണ്ണാ എനിക്ക് എന്നും അത് പോലെ വേണം...

ഞാൻ : അതൊക്കെ വെറും ഫ്രണ്ട്ഷിപ് മാത്രം ആയിരുന്നു...

സൂസി : no 😡

അവളെന്നെ കൊല്ലാൻ വരുന്ന പോലെ നോക്കി

സൂസി : അത് ഫ്രണ്ട്ഷിപ് ആണെന്ന് പറഞ്ഞാ ഞാൻ തന്നെ നിന്നെ അടിച്ച് കൊല്ലും നിനക്ക് എന്നെ ഇഷ്ട്ടവായിരുന്നു ഞാൻ അന്ന് ബാറ്റ്മിന്റൺ കോർട്ടിൽ വച്ച് കിസ്സ് ചെയ്യാൻ വന്ന കൊണ്ടാ അത് സംഭവിച്ചത് അത് നിന്റെ തെറ്റല്ല i agree അത് കാരണം ഹന്ന ആയിട്ട് വഴക്കായി ഞാൻ കാരണം നിങ്ങള് അടി ആയി ആ ദേഷ്യം ആണ് നിനക്ക്...ഞാൻ ചെയ്ത മിസ്റ്റേക്ക്... പ്ലീസ് പറ ഇന്ദ്രു എന്റെ കൂടെ വരാ പറാ... 🙏

സൂസി കരഞ്ഞ് പറഞ്ഞു

സൂസി : എനിക്ക് ഇങ്ങനെ ഒക്കെ നിന്നെ പിടിച്ച് വച്ചിരിക്കുന്നത് കാണാൻ നല്ല സങ്കടം ഒണ്ട് പറ നമ്മക്ക് നാളെ കാലത്ത് കാനഡക്ക് പോവാ പറ പ്ലീസ്... എനിക്ക് പറ്റില്ല ടാ...

അർജുൻ : 🥹 😊

ഞാൻ : 😊

സൂസി : പറ നമ്മക്ക് പോവാ ഞാൻ, നീ, നമ്മടെ ബേബിസ് പ്ലീസ് പറ, ഹാ ഹാ പിന്നെ അങ്കിൾ, ആന്റി

💬 Comments

View all comments