Chapter Title : വധു is a ദേവത 43 [Doli]
ആലോചിച്ച് നോക്ക് പ്ലീസ് ഞാൻ പൊന്ന് പോലെ നോക്കാ പ്ലീസ് പറ
ഞാൻ : പപ്പ, അമ്മ
സൂസി : ആഹ് 😃 അതേ yes yes
ഞാൻ : പപ്പ, അമ്മ, ഞാൻ
സൂസി : നമ്മള്
ഞാൻ : നമ്മൾ അല്ല ഞങ്ങള്
ഞാൻ അമ്മൂനെ നോക്കി
ആനി അമ്മൂന്റെ കൈ വിട്ടു...
അമ്മു എന്റെ അടുത്തേക്ക് ഓടി വന്നു
ഹരി അവളെ പിടിച്ച് നിർത്തി
ഞാൻ : കൈ എടുക്കടാ ഊമ്പാ
ഹരി : ആഹാ നല്ല സോഫ്റ്റ് ഹോ
ഞാൻ : സൂസി അവളെ വിടാൻ പറ
ഞാൻ മൊത്തത്തിൽ ഒന്ന് കൊതറി...
സൂസി : വിട് ഹരി അവളെ
സൂസി എണീറ്റ് പോയി അമ്മൂന്റെ കൈ പിടിച്ച് വലിച്ചു
സൂസി : പറ ഇവളെ ഞാൻ ഇപ്പൊ വിടാ
ഞാൻ : ആദ്യം വിട് എന്നിട്ട് സംസാരിക്കാ....
സൂസി : ഇല്ല പറ്റില്ല
ഞാൻ : വിട് ഞാൻ പോരെ ഇവടെ വിട്....
സൂസി : ആ നമ്പർ പണ്ട് മതി
ഞാൻ ഒന്ന് അവളെ അടിമുടി നോക്കി
സൂസി : 😡
ഞാൻ : പണ്ട് ഞാൻ ഇഷ്ട്ടപ്പെട്ട സൂസി ഇണ്ട് വീട്ട്കാർ കാരണം എനിക്ക് ഇതിനെ കെട്ടണ്ടി വന്നു വേറെ വഴി ഇല്ല... ഞാൻ ഇപ്പഴും നിന്നോട് പോവാൻ പറയുന്നത് ഒരു രണ്ടാം കെട്ട് കാരനെ കെട്ടണ്ട അവസ്ഥ നിനക്കില്ല...
സൂസി : അത് നീ അല്ല പറയണ്ടത്.... 🥹
ഞാൻ : എന്നാ അവളെ വിട്
💬 Comments
View all comments