Chapter Title : വധു is a ദേവത 43 [Doli]
വന്നത് എന്ന്...
അവൻ സൂസിയെ പച്ചക്ക് കളിയാക്കി...
ഹരി : എടി മൈരേ അവന്റെ ഒരു വാള് വച്ച കഥ...
സൂസി : ഇല്ല... എനിക്കറിയാ ഇതെല്ലാം നടന്നതാ...
ഹരി : വിവരം കെട്ട ശവമേ...
സൂസി മെല്ലെ എന്നെ നോക്കി...
സൂസി : ആണോ ഇന്ദ്രു... നീ എന്നെ പറ്റിക്കാൻ നോക്കിയതാ.... 🤣 എടാ മോനെ എന്തൊരു ദുഷ്ട്ടനാടാ നീ
മുട്ടിൽ നിക്കുന്ന എന്റെ നേരെ അവൾ തറയിൽ ഇരുന്നു....
അമ്മു : സൂസി വിട് ഞങ്ങള് പൊക്കോളാ പ്ലീസ്....
സൂസി : ഏയ് ഏയ് ഇങ്ങോട്ട് നോക്കടാ
നിരാശ കൊണ്ടുള്ള ദേഷ്യം അവളിൽ തെളിഞ്ഞ് കാണുന്ന ഒരു മൊഖ ഭാവം...
സൂസി : നീ എന്റെ കൂടെ വരും ഇഷ്ട്ടം ഒണ്ടെങ്കിലും ഇല്ലെങ്കിലും
ഞാൻ : ഇല്ലെങ്കി
.
.
.
ഏതാണ്ട് വൈകീട്ട് നാലര മണി ആവാറായി...
സൂര്യടെ വീട്ടിൽ താളം ഇട്ടോണ്ട് ഇരിക്കുന്ന നന്ദന്റെ ഫോണിലോട്ട് ഒരു കോൾ വന്നു...
നന്ദൻ ഫോൺ എടുത്ത് നോക്കി...
അർജുന്റെ നമ്പറിൽ നിന്നാ കോൾ ഇവനെന്താ ഇപ്പൊ
അവൻ ഫോൺ എടുത്ത് നോക്കി
നന്ദൻ : ഹലോ
അർജുൻ : എവടെ
നന്ദൻ : ഞാൻ ഇവടെ എന്താ ടാ
അർജുൻ : നീ ഒക്കെ അവടെ കുനിഞ്ഞ് നിന്നോ എടാ ഇന്ദ്രനേം പെണ്ണിനേം ആ ഹരി തൂക്കി... ചിന്നു ഒണ്ട് കൂടെ....
നന്ദൻ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു...
പെട്ടെന്ന് സൂര്യ ഉള്ളീന്ന് ഫോൺ കൊണ്ട് വെളിയിലേക്ക് വന്നു....
നന്ദ 😣 അവൻ
💬 Comments
View all comments