0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.4K

ഫോണിലെ വീഡിയോ നന്ദന് കാണിച്ച് കൊടുത്തു....

നീ നീ വച്ചോ ഞാൻ ഇപ്പൊ വിളിക്കാ... അവൻ ഫോൺ കട്ടാക്കി വോൾയം കൂട്ടി

( ഇന്ദ്രൻ : നമസ്ക്കാരം ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാരണം കൊറച്ച് മുന്നേ എന്റെ ഫോണിലേക്ക് ഒരു കോൾ വന്നിരുന്നു എന്റെ ഭാര്യ അമൃത നായർ-നെ കടത്തി കൊണ്ട് പോയി എന്നാണ് സംഭവം ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് എന്തിനാ വച്ചാ നാളെ എനിക്കോ എന്റെ ഭാര്യക്കൊ എന്തെങ്കിലും സംഭവിച്ചാ അതിന്റെ പൂർണ ഉത്തരവാദിത്വവം ദേ ഈ കാണുന്ന ഫോട്ടോയിൽ ഒള്ള ഈ ആൾക്ക് മാത്രം ആണ്... (മോളിൽ ഹരിടെ ഫോട്ടോ തെളിഞ്ഞ് വന്നു...).ഇത് എന്റെ ഫാമിലിക്ക് കാര്യങ്ങൾ വെക്തം ആക്കാൻ വേണ്ടി ഒള്ള വീഡിയോ )

നന്ദൻ തലക്ക് കൈ വച്ച് പോയി...

സൂര്യ : ഇനി ഇത് വച്ചോണ്ട് ഇരിക്കണ്ട തീർത്തേക്കാം വാ

നന്ദൻ : എറങാല്ലേ അപ്പൊ....

സൂര്യ : പെട്ടെന്ന്

റെമോ ഓടി വെളിയിലേക്ക് വന്നു കൈയ്യിൽ രണ്ട് ബാറ്റ് ഒണ്ട്...

നന്ദൻ അപ്പഴാ അവന്റെ വാട്സാപ്പ് നോട്ടിഫിക്കേഷൻ കണ്ടത്...

അപ്പൊ തന്നെ കുട്ടുന്റെ ബൈക്ക് അങ്ങോട്ട് കേറി വന്നു....

അമ്മു ബൈക്കിന്ന് എറങ്ങി ഓടി കേറി...

അമ്മു : നന്ദ... 😭

നന്ദൻ : എന്താടി കാര്യം അവൻ എവടെ...

അമ്മു : നന്ദ കണ്ണനെ വന്നില്ല എന്നോട് പൊക്കോളാൻ പറഞ്ഞു എനിക്ക് പേടി ആവുന്നു... ആ സൂസനും ഹരിയും കൂടെ

അമ്മു സൂര്യടെ കൈ പിടിച്ച് കരയാൻ തൊടങ്ങി

നന്ദൻ : നിന്നോട് അവൻ

💬 Comments

View all comments