0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.4K

ആയിരം വട്ടം പറഞ്ഞതല്ലേ കേട്ടോ നീ

അമ്മു : സത്യം ആയും കണ്ണന് ഡ്രസ്സ്‌ എടുക്കാൻ വേണ്ടി പോയതാ ഞാനും പപ്പേം കൂടെ എന്റെ അമ്മ ആണ് സത്യം ഇന്ന് വൈകീട്ട് വീട്ടി പോവാൻ ഇരുന്നതാ വേണേ ശ്രീയോട് ചോദിക്ക്....

നന്ദൻ : നിന്നെ വല്ലതും ചെയ്തോ

അമ്മു : അതൊക്കെ വിട് അവനെ ഒന്ന് കൊണ്ട് വാ സൂര്യ പ്ലീസ്

അമ്മു തൊഴുത് പറഞ്ഞു

സൂര്യ : അമ്മു അമ്മു ഇത് കേക്ക് നിന്നെ വല്ലതും ചെയ്തോ അവൻ

അമ്മു ഒന്നും പറഞ്ഞില്ല...

സൂര്യ : മനസ്സിലായി മനസ്സിലായി.... 😡

ശ്രീ : എന്തായി അമ്മൂ എന്താ ഡീ എന്തൊക്കെ ആണ് നടക്കുന്നെ

അമ്മു : ഒന്നൂല്ല നീ ടെൻഷൻ ആവണ്ട... 🥹

ശ്രീ : സൂര്യ വല്ലതും ചെയ്യ് ടാ

നന്ദൻ : ആ കണക്ക് ഞാൻ ഇന്ന് അങ്ങ് വീട്ടും... പിന്നെ ആ തായോളിയേ ആരും കാണില്ല ജീവനോടെ...സൂര്യ രാമൻ ഇപ്പൊ വരും നീ ഇവടെ നിക്ക് ഞങ്ങള് പോയി നോക്കിട്ട് വരാ... ആ പിന്നെ നിങ്ങളാരും പേടിക്കണ്ട ഇന്ദ്രനെ സ്കെച്ച് ഇടാൻ ഒള്ള വകുപ്പൊന്നും അവന്മാർക്ക് ആർക്കും ഇല്ല...

സൂര്യ : അവൻ ചെലപ്പോ വന്നെ കാണും... 😏

ശ്രീ : ഇങ്ങനെ അതും പറഞ്ഞ് നിക്കാതെ പോയി നോക്കടാ...

നന്ദൻ : ശിവ ഇപ്പൊ വരും...

സൂര്യ ഫോൺ എടുത്ത് വിളിച്ച് വിളിച്ച് നോക്കി സ്വിച്ച് ഓഫ് സ്വിച്ച് ഓഫ് എന്നാ വരുന്നേ...

നന്ദൻ ഫോൺ എടുത്ത് ആരെ ഒക്കെ

💬 Comments

View all comments