0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.4K

വിളിക്കുന്ന കാണാം

അമ്മു അവരൊക്കെ പറഞ്ഞ കാര്യം കേട്ട് ടെൻഷൻ കൊറച്ച് കൊറഞ്ഞ പോലെ ആയി....

...
..
.

കൊറച്ച് കഴിഞ്ഞതും വീണ്ടും അർജുന്റെ ഫോൺ നന്ദന് വന്നു....

നന്ദൻ പെട്ടെന്ന് തന്നെ അത് എടുത്ത് സംസാരിച്ചു...

നന്ദൻ : ടാ പറ

അർജു : എടാ ഹരിയെ പോലിസ് പിടിച്ചു അവന്റെ മാമൻ ഇല്ലേ അയാള്

നന്ദൻ : ഹേ

അർജു : അതെന്ന്... എടാ ശിവ ടാ ശിവ അല്ലെ അതെ എടാ അവൻ ഇവടെ എങ്ങനെ

നന്ദൻ : ആര്

അർജു : എടാ നിന്റെ മറ്റേ ബസ്സ്‌ കാരൻ ഇല്ലേ ശിവ അവൻ ടാ നിക്കേ ഞാൻ വിളിക്കാ (ചിന്നു ചിന്നു )

അവൻ ഫോൺ കട്ടാക്കി

സൂര്യ : എന്താ ടാ

നന്ദൻ :

സൂര്യ : എന്താ

നന്ദൻ : എടാ മോനെ ഓനെ പോലിസ് പൊക്കി

സൂര്യ : മുട്ടിക്ക് മുട്ടിക്ക്...
🤜 🤛

അമ്മു : എന്താ

നന്ദൻ : ഇല്ല ഹരിയെ പോലിസ് പിടിച്ചുന്ന്....🙄 😡

അമ്മു : ഇന്ദ്രൻ എവടെ ടാ 😞

നന്ദൻ : ഇത്ര ദിവസം അവനെ ഇട്ട് കൊല്ലാകൊല ചെയ്തിട്ട് ഇന്ദ്രൻ എവടെ എന്നാ....🤣

അമ്മു : 😣😞

സൂര്യ : വരും ചെക്കൻ ഈസ് കുക്കിങ് 🤣

ശ്രീ : മതി പോയി വിളിച്ചോണ്ട് വാടാ ഒന്ന്

നന്ദൻ : എന്തിന് അവൻ എന്തോ പ്ലാൻ ചെയ്തിട്ടുണ്ട് അത് കഴിയുമ്പോ വരും...ഹോ മൈര് ഒരു സെക്കന്റ്‌

💬 Comments

View all comments