0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.4K

കൊണ്ട് കൊലക്ക് തീപ്പിടിച്ചയ് മൈര് 😣.... എന്നാലും ആ കുണ്ണേ ചെ....

ശ്രീ അമ്മൂനെ കൊണ്ട് ഉള്ളിലേക്ക് പോയി...

നന്ദൻ അത് നോക്കി തിരിഞ്ഞ് സൂര്യടെ നേരെ ഇരുന്നു

സൂര്യ : ആ ജസ്റ്റിനെ നമ്മക്ക് എടുക്കണ്ടേ

നന്ദൻ : ഇത് കള് ഒന്ന് പോട്ടെ പറഞ്ഞ് നിന്നതാ ഞാൻ

പെട്ടെന്ന് അവൻ കുട്ടുനെ നോക്കി

പിന്നാലെ സൂര്യയും

നന്ദൻ : വെളിയില് പറഞ്ഞാ പൊന്ന് മോനെ നിന്റെ ബലി ആണ്

സൂര്യ : ഒറപ്പായും 😊...

കുട്ടു : എന്താ ചെയ്യാൻ പോണേ ഞാൻ ഒന്നും കേട്ടില്ല 🙄

നന്ദൻ : കേട്ടില്ലേ നല്ലത്...ഈ പെൻസില് വാണം എന്തിനാ അങ്ങോട്ട് പോയെ

കുട്ടു : അതാണ് സ്നേഹം ബന്ധുക്കള് പറഞ്ഞാ അങ്ങനെ ആണ് 😌

നന്ദൻ : അയ്യടാ പവിത്രടെ കാര്യം വന്നപ്പോ നീ അവന്റെ സൈഡ് ആയല്ലേ...

അവരങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ഇരുന്നു....

ഡാ ആ വീഡിയോ ഒള്ളതാണേ ഇന്ന് രാത്രി ഞാൻ ജസ്റ്റിനെ തൂക്കും നന്ദൻ എടക്ക് കേറി പറഞ്ഞു....

സൂര്യ : കത്താതെ മൈരേ അത്കള് കേട്ടോണ്ട് വരും

കുട്ടു : ഏത് വീഡിയോ സൂര്യ

നന്ദൻ അവന് ഫോൺ കൊടുത്തു....

ശ്രീ മെല്ലെ ഉള്ളിലേക്ക് ഉള്ളിലേക്ക് നോക്കി വെളിയിലേക്ക് അവർടെ നേരെ വന്നു....

അവൾടെ മൊഖം കണ്ട് നന്ദൻ ഇരുന്ന സ്ഥലത്ത് നിന്ന് ചാടി എണീറ്റു....

നന്ദൻ : എന്താ ഡി

ശ്രീ തല താത്തി നിന്നു

നന്ദൻ : സൂര്യ ഇവളോട് വായ തൊറക്കാൻ പറ ഒന്ന്

💬 Comments

View all comments