0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.4K

ഇരുത്തി...

നിനക്ക് ഞാൻ വാക്ക് തരാ കൊച്ച് ഇനി ഹാപ്പി ആയി ജീവിക്കും അത് എങ്ങനെ ആണ് വച്ചാ അങ്ങനെ.... നീ അവന്റെ അടുത്ത് പോ....

അമ്മ : ഒറപ്പാണല്ലോ ഇതിന് മാറ്റം വന്നാ ഞാൻ ജീവനോടെ കാണില്ല... 🥹 മതിയായി....

രുദ്രൻ മാമൻ പല്ല് കടിച്ച് ദേഷ്യം അടക്കി അമ്മേ കെട്ടിപ്പിടിച്ച് പൊറത്ത് തട്ടി....

മാമൻ : ഡീ നീ പോ അവന്റെ അടുത്ത് പോ....

അമ്മ തല ആട്ടി കണ്ണ് തൊടച്ച് എണീറ്റു... റൂമിലേക്ക് കേറാൻ നെരം അമ്മൂനെ നോക്കി അവളെ പിടിച്ച് വലിച്ച് കൂടെ കൂട്ടി....

പപ്പ ഒന്ന് വല്ലാതായി മേളിലേക്ക് നോക്കി കണ്ണ് ഒന്ന് ശെരി ആക്കി... തിരിഞ്ഞ് നന്ദനെ കൈ കാട്ടി വിളിച്ചു...

നന്ദൻ : 🥹

പപ്പ : എന്തിനാ ഇതൊക്കെ എന്നല്ല ആരാ എന്താ...

സൂര്യ : അത് അങ്കിളെ

പപ്പ : ഉംച്ച്... കാര്യം പറ

നന്ദൻ വല്ലാതായി

സൂര്യ : ഹരി

പപ്പ : ആര്

നന്ദൻ : ഹരി കൃഷ്ണൻ s.r.m pumb ഇന്റെ ഓണർടെ മോൻ....

ദാസ് അങ്കിൾ : : ഏത് ആ കൃഷ്ണകുമാർ

അമർ : അതിന്റെ ഓണർടെ മൂത്ത മോൻ 😡

ദാസ് അങ്കിൾ : ഓഹോ കൃഷ്ണകുമാരന്റെ മോനോ, രാമാ

പപ്പ : രുദ്ര 😡

മാമൻ : അവനെ

മാമൻ : ഇടിച്ച് സെണ്ടർ ബോൾട്ട് എളക്കി ഇട്ടിട്ടൊണ്ട് 😡... കൊച്ച് കണ്ണ് തൊറന്നു പറഞ്ഞപ്പോ ഓടി വന്നതാ അളിയൻ പേടിക്കണ്ട അവൻ ഇനി

💬 Comments

View all comments