Chapter Title : വധു is a ദേവത 43 [Doli]
രുദ്ര ഇപ്പൊ കണ്ണന് കല്യാണം വേണോന്ന് പറഞ്ഞില്ലേ ഭദ്രേട്ടൻ ചോദിച്ചു ഞാൻ കേട്ടില്ല എന്താ അറിയോ എന്റെ മോന്റെ മനസ്സ് നോക്കി അവന് ഇവളെ ആണ് ഇഷ്ട്ടം എന്നത് കൊണ്ട് എന്റെ മോളെ പോലെ ഞാൻ നോക്കി ഒരു ഗുഡ് ലൈഫ് ഒണ്ടാക്കി കൊടുത്തു എന്ന് വച്ചു നടന്നില്ല, ഒരു അമ്മ ആയിട്ട് ഞാൻ തോറ്റു പോയി...
പപ്പ : കൃഷ്ണ you are loosing yourself
അമ്മ : അതെ എനിക്ക് ഒരേ ഒരു മോനെ ഒള്ളൂ... ഇനി അവന്റെ ജീവിതം ഇങ്ങനെ തൊലക്കാൻ പറ്റില്ല... അന്ന് നിങ്ങള് പറഞ്ഞില്ലേ പ്രതികരിക്കട്ടെ എന്ന് വേണ്ട ഇന്നും വേണ്ട നിങ്ങള് നമ്മടെ മോന്റെ പിന്നാലെ നടക്കുന്നവരെ കാണ് നമ്മടെ properties, cash എന്താ വച്ചാ കൊടുക്കാ പറ മോനൂനെ വിടാൻ 😡 😞 🥹 പറ രാമേട്ടാ
ദേഷ്യത്തിൽ തൊടങ്ങിയ അമ്മ കരച്ചലിൽ അവസാനിപ്പിച്ചു....
അമ്മ പപ്പടെ കൈ പിടിച്ച് കരയാൻ തൊടങ്ങി....
പപ്പ കല്ല് പോലെ നിന്ന് കേട്ടതല്ലാതെ ഒന്നും മിണ്ടിയില്ല....
അമ്മു പിന്നെ കരഞ്ഞില്ല തറി പോലെ നിന്നു...
രുദ്രൻ മാമൻ : ചേച്ചി നീ എന്താ പറയണേ ദേ നോക്ക് ഒന്നൂല്ലാ ഇത് കേക്ക് എനിക്ക് നീ ആണേ എല്ലാം അറിയാല്ലോ നീ ആണ് സത്യം ഇനി ഇങ്ങനെ ഒന്ന് സംഭവിക്കില്ല....നീ സങ്കടപ്പെടണ്ട
അമ്മ മാമനെ ചേർത്ത് പിടിച്ച് വിങ്ങി പൊട്ടി
അമ്മ : എനിക്ക് പറ്റില്ല ടാ പേടി ആവുന്നു എന്തിന് ടാ ഇതൊക്കെ....
രുദ്രൻ മാമൻ അമ്മേ പിടിച്ച് ചെയറിൽ
💬 Comments
View all comments