0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.4K

അടുത്തതെന്താ എന്ന് ആലോചിച്ച് നിന്നു

പെട്ടെന്ന് അവന്റെ ഫോണിലേക്ക് കോൾ വന്നു

നന്ദൻ : പറ ടാ, ശെരി ശെരി....ചത്തോ അവൻ ഇല്ലേ... 😡... ആഹ്.. ശെരി ശെരി...

സൂര്യ : എന്താ ടാ

നന്ദൻ : എടാ ആ കേശുവും രാമനും കൂടെ ജസ്റ്റിനെ പണ്ണിന്ന്

സൂര്യ : എന്നിട്ട്, 🙄ആരാ വിളിച്ചേ...

സൂര്യ വളരെ curious ആയി ചോദിച്ചു...

നന്ദൻ : അർജുൻ, എടാ സീൻ ആണ് അവന്റെ അണ്ടി തൊട്ട് അടുപ്പ് വരെ പൊളിഞ്ഞുന്ന്

സൂര്യ : അടുത്തത്... ആയി ഇനി...

നന്ദൻ : 🥹 സൂര്യ...

സൂര്യ : എന്താ ടാ

നന്ദൻ : ഏയ്‌ ഇപ്പൊ എനിക്ക് സമാദാനം ആയി... എടാ എനിക്ക് വേണ്ടി വള്ളി പിടിച്ചതാ നീയും അവനും എത്ര വട്ടം ആയടാ ഇത്...

സൂര്യ : പോട്ടെ ടാ നമ്മക്ക് ശെരി ആക്കാ

നന്ദൻ : എടാ രാമൻ....

സൂര്യ : ഇല്ല ഡാ അവൻ ഒരിക്കലും ചതിക്കില്ല....

നന്ദൻ : എനിക്ക് അറിയാ ടാ അവൻ ചെയ്യില്ല അറിയാത്ത കൊണ്ടാവും.... ഞാൻ അവനെ തല്ലി ടാ...

നന്ദൻ സൂര്യയെ കെട്ടിപ്പിടിച്ച് കരഞ്ഞു....

സൂര്യ : ഇല്ല നന്ദ അതൊക്കെ അവൻ വിട്ടു അവൻ പറഞ്ഞത് നീ ഒരിക്കലും അവനെ തെറ്റിധരിക്കില്ല എന്നാ...

നന്ദൻ : അവൻ കൊല്ലും ഒറപ്പാ... 😨

സൂര്യ : നീ ചുമ്മാ ഇരി...

നന്ദൻ : നിനക്ക് അറിയാത്ത കൊണ്ടാ.... നിനക്ക് അറിയില്ല....രാമനെ പിടിക്കാനും നിർത്താനും അവന്റെ തന്തേ കൊണ്ടേ പറ്റു

💬 Comments

View all comments