Chapter Title : വധു is a ദേവത 43 [Doli]
എന്നാ വെപ്പ് പക്ഷെ അങ്ങനെ ഒരു ഇതില്ല രാമൻ എന്നും തല കുനിക്കാറ് ഇന്ദ്രന്റെ മുന്നി മാത്രാ... നിനക്ക് അറിയില്ല... അങ്ങനെ ഒരു ബന്ധം ആണ് അവന്മാര് തമ്മില് നിനക്ക് അറിയില്ല സൂസി ഹരി ഒക്കെ ആദ്യം ചെയ്ത കാര്യം അന്ന് പറഞ്ഞപ്പോ അവൻ മാറിയ മാറ്റം ആണ്... ഞാൻ കണ്ടതാ....
സൂര്യ : ചുമ്മാ ഇരി
നന്ദൻ : hype അല്ല bro ജസ്റ്റിന്റെ കൈയ്യും കാലും എല്ലാം പോക്കാ... രാമൻ അവന് സ്നേഹം ഒള്ളവർക്ക് വേണ്ടി ജീവൻ കളയുന്നവനാ ഹരി എങ്ങാനും കൈയ്യീ കിട്ടിയാ അവൻ നമ്മള് അന്ന് കൊടുത്ത അടി ഇല്ലേ അതിലും വലുത് കൊടുക്കും....
സൂര്യ : ഹരി 😏 അവൻ ഇനി വെളിയി വരണ്ടേ... ആദ്യം...
നന്ദൻ അവനെ ഒന്ന് നോക്കി
സൂര്യ : ഉം
നന്ദൻ : നിന്റെ അളിയന് ഇതില് പങ്ക് വല്ലതും ഇണ്ടാ....
> അടുത്ത ദിവസം ഉച്ചക്ക് തന്നെ ഡിസ്ചാർജ് എഴുതി കൊടുത്തു...
നന്ദൻ വന്ന് എന്നെ പിടിച്ച് കൊണ്ട് പോയി
ഞാൻ : നന്ദ
നന്ദൻ : ഓ
ഞാൻ : എന്താ ശെരിക്കും സംഭവം രാത്രി ചോദിച്ചിട്ട് അമ്മ പോലും ഒന്നും പറയുന്നില്ല
പപ്പ : വണ്ടി ഒക്കെ നോക്കി ഓടിക്കണം അതന്നെ 😡
നന്ദൻ : അതെ അതെ
ഞാൻ : ഇതേത് കാർ 😨....
പപ്പ ചോദ്യം കേട്ട് തിരിഞ്ഞ് കണ്ണ് തൊടച്ചു....
ഞാൻ : bmw 👌
പപ്പ : ഇഷ്ട്ടായോ 🥹
ഞാൻ : പൊളി....
💬 Comments
View all comments