Chapter Title : വധു is a ദേവത 43 [Doli]
നീയും തീരും നിന്റെ തന്തയും തീരും നോക്കിക്കോ കഴകെട്ട മൈരേ....
അർജുൻ : നന്ദ അവളെ വിട്. ഇന്നലെ എല്ലാകാര്യവും സെബാൻ അങ്കിൾ അറിഞ്ഞു.... വന്ന് കൊണ്ട് പോവ അത് വരെ ഇവള് നിങ്ങടെ അടുത്തേക്ക് വരാതെ ഞാൻ നോക്കിക്കോളാ...പിന്നെ ഇവൾടെ കൂടെ നടന്ന ഒറ്റ കാരണം കൊണ്ട് ഈ കാര്യത്തിൽ ഒക്കെ എനിക്കും പങ്ക് ഒണ്ട് അതോണ്ട് ഞാൻ ഒറപ്പ് തരാ സൂസി ഇനി നിങ്ങടെ എടയിൽ വരില്ല....
നന്ദൻ : എടി ഒരു കാര്യം കൂടെ കേട്ടോ ഇവൻ അവന്റെ ആളാ മനസ്സിലായല്ലോ
അർജുൻ : ഇന്നലെ പറഞ്ഞു ഞാൻ എല്ലാം ഇവളെ അച്ഛന്റെ കൈയ്യിൽ ഏൽപ്പിച്ചാ കഴിഞ്ഞു പിന്നെ എനിക്ക് എന്റെ വഴിക്ക് പോവാ....
സൂര്യ : സൂസി നീ selfishness കാണിച്ചപ്പോ അവന് നഷ്ട്ടം ആയത് സ്വന്തം ജീവിതം ആണ്... നിന്നെ ഒതുക്കാൻ ഞങ്ങള് തന്നെ മതി അവൻ നിന്നെ ഒന്നും ചെയ്യരുത് പറഞ്ഞിട്ടേ ഒള്ളൂ എന്നും...
നന്ദൻ : ഇപ്പൊ ഇവളെ ഓർമ പോലും കാണില്ല മോശത്തിലും ഒരു നല്ലത് നടന്നു...
സൂസി : എന്താ പറ്റിയത് പറയാൻ എന്താ എന്നെ ഓർക്കാതിരിക്കാൻ കാരണം പറയാൻ
സൂസി നന്ദന്റെ ഷർട്ട് പിടിച്ച് വലിച്ച് കുലുക്കി...
നന്ദൻ : നിന്റെ ഹരി കാരണം അവന്റെ ഓർമ പോയി ഇതല്ലേ നിനക്ക് വേണ്ടിയിരുന്നത്... സുഖം ആയി ഇരുന്നോ... നീ ഓർത്തോ നീ രക്ഷിച്ചാലും ഹരി ഞങ്ങടെ കൈക്ക് വന്ന് മാട്ടും അന്ന് പിന്നെ അവന്റെ കാറ്റ് പോവും....
സൂസി അലറി കരഞ്ഞോണ്ട് ഉള്ളിലേക്ക്
💬 Comments
View all comments