0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.4K

ഓടി....
.
.
.

വൈകുന്നേരം വരെ അമ്മയും മഹി ആന്റിയും കൂടെ ആഹാരം കഴിപ്പിക്കൽ തെരക്കിലായിരുന്നു....

അമ്മു എടക്ക് വന്ന് എത്തി നോക്കി പോവും....

അമ്മു വൈകീട്ട് ശ്രീടെ കൂടെ പോവാൻ എറങ്ങി

അമ്മ :എങ്ങോട്ടാ കുട്ടാ

അമ്മു : ഞാൻ ശ്രീടെ കൂടെ പോവാ ആന്റി അവടെ ചേച്ചി ഒക്കെ ഒണ്ടല്ലോ 😊

അമ്മ : ഓ അപ്പൊ നീയും തൊടങ്ങാ എന്നോട് ക്രൂരത

അമ്മു : അയ്യോ അല്ല ആന്റി... ഒരു കണക്കിന് ശെരിയാ ഞാൻ എന്നും അവന് ഉപദ്രവം മാത്രമേ ആയിട്ടുള്ളു ആന്റി അമ്മ ഒക്കെ പറഞ്ഞത് ശെരിയാ

അമ്മ : മഹി എന്ത് പറഞ്ഞു

അമ്മു : അതൊക്കെ എന്തിനാ ആന്റി...

അമ്മ : ശ്രീക്കുട്ടാ ഇവളെ കൊണ്ട് പോ ഇപ്പൊ ഒന്നും സംസാരിക്കണ്ട രണ്ട് ദിവസം നിക്കട്ടെ അവടെ തന്നെ.
..

അവര് പോയതും അമ്മ നേരെ ഉള്ളിലേക്ക് കേറി പോയി

അമ്മ : മഹി നീ എന്താ അവളോട് പറഞ്ഞെ

ആന്റി : എന്ത്

അമ്മ : കൊച്ച് പോയി

ആന്റി : ഞാൻ ഒന്നും പറഞ്ഞില്ല

അമ്മ : ഇങ്ങോട്ട് നോക്ക് ഡീ നീ

ആന്റി :🥹

അമ്മ. : എന്താ മഹി നീ 😣

ആന്റി : ഞാൻ പറഞ്ഞത് എന്റെ ദണ്ണം... ഒരിക്കലും ഇങ്ങനെ ഒന്നും അല്ല ഡീ ഞാൻ കരുതിയത് ഇവക്ക് അവനോട് ക്ഷമിചൂടെ

അമ്മ : പോട്ടെ അവള് അറിഞ്ഞോണ്ട് ആണോ

ആന്റി : റൂബി പറഞ്ഞത് കേട്ടോ നീ

💬 Comments

View all comments