Chapter Title : വധു is a ദേവത 43 [Doli]
പറ്റില്ല പക്ഷെ വേണ്ട കുട്ടാ നമ്മള് സെറ്റല്ലാ.... എല്ലാം വെറും തെറ്റാ വെറും തെറ്റ് നമ്മള് ശെരി ആവില്ല ടാ... കേട്ടോ... അമ്മു ഈ സംഭവം ഇവടെ വിടാ എനിക്ക് അറിയില്ല ഒറ്റക്ക് ഒരു ജീവിതം ഒണ്ടോ എന്ന് പക്ഷെ വേണ്ട.... ഹ് 😞
ഒരു കളി പോലെ അമ്മു പറഞ്ഞു...
ഞാൻ എങ്ങനെ കണ്ണാ നീ ഇല്ലാതെ
അമ്മു തേങ്ങി തേങ്ങി കരയാൻ തൊടങ്ങി...
അമ്മു എന്നെ പൊത്തിപ്പിടിച്ച് അമർന്ന് ചേർന്ന് കെടന്ന് കരയാൻ തൊടങ്ങി...
എന്റെ ലാസ്റ്റ് ചാൻസ് തീർന്നു ടാ...തേങ്ങി കരഞ്ഞോണ്ട് അമ്മു പറഞ്ഞു...ഇല്ല ഇനി എനിക്ക് ഒരു നല്ല ജീവിതം വേണ്ട നീ തന്ന ആ സ്നേഹം ഈ ഒരു കൊല്ലം അത് മാത്രം മതി എനിക്ക് ഇനി ജീവിക്കാൻ... 😊
.
.
.
അമ്മു വെളിയിലേക്ക് എറങ്ങുമ്പോ അവർടെ റൂമിന്റെ വെളിയിൽ അമ്മ തലക്ക് കൈ കൊടുത്ത് ഇരിക്കുപ്പുണ്ട്...
അമ്മു അമ്മേ കണ്ട് മെല്ലെ വെളിയിലേക്ക് നടന്നു
കണ്ണാ... അമ്മ തല പോകാതെ അവളെ വിളിച്ചു
അമ്മു : എന്താ ആന്റി
അമ്മ : വാ ഇരിക്ക്
അമ്മു : കുളിക്കണം ആന്റി
അമ്മ : ഇവടെ ഇരിക്കാൻ
അമ്മ ആ ഇരുത്തത്തിൽ തന്നെ പറഞ്ഞു....
അമ്മു അമ്മടെ അടുത്ത് പോയി ഇരുന്നു
അമ്മ : എന്താ ഉദ്ദേശം
അമ്മു : ഒന്നൂല്ലല്ലോ 🙂
അമ്മ : ഓർമ ഇല്ലാതെ കെടക്കുന്ന എന്റെ കൊച്ചിനെ കൊല്ലാൻ ആണോ നിന്റെ ഉദ്ദേശം
അമ്മു അമ്മേ തിരിഞ്ഞ് നോക്കി
അമ്മ കലങ്ങി
💬 Comments
View all comments