Chapter Title : വധു is a ദേവത 43 [Doli]
ചൊവന്ന കണ്ണോടെ നേരെ നോക്കി ഇരുന്നു
അമ്മ : നീ പറഞ്ഞത് എല്ലാം ഞാൻ കേട്ടു
അമ്മു : ആന്റി അത്
അമ്മ : വേണ്ട, ഇപ്പൊ പറഞ്ഞത് പറഞ്ഞു ഇനി മേലാ ഇങ്ങനെ പറഞ്ഞാ
അമ്മു : ഇല്ല ആന്റി ഇത് ശെരി ആവില്ല
അമ്മ : വിവരം ഇല്ലാത്ത ഞാൻ അന്നത്തെ ദേഷ്യം കൊണ്ട് പറഞ്ഞ കേട്ടാണോ നീ... മോനെ
അമ്മു : അതൊന്നും അല്ല ആന്റി ഇത് എന്റെ തീരുമാനം അല്ല അതൊരു പ്രോമിസ് ആണ് ഞാൻ എനിക്ക് തന്നെ കൊടുത്തത്... പ്ലീസ് എന്നെ നിർബന്ധിക്കരുത്...
താഴെ ആരോ വന്ന ഒച്ച കേട്ട് രണ്ടാളും താഴേക്ക് പോയി
വൈഗ അമ്മായി ആയിരുന്നു അത് ( പപ്പടെ അച്ഛന്റെ ചേട്ടന്റെ മോള് എന്റെ അമ്മായി )
കൂടെ അമ്മായിടെ മൂത്ത മോള് ചിത്ര പിന്നെ അമ്മായിടെ അനിയൻ രഘു ചെറിയച്ഛൻ ഭാര്യ ഇത്രയും പേരാ ഒള്ളത്...
അമ്മ : ചേച്ചി വാ വാ
ഒരു ചെറിയ ചിരിയോടെ അമ്മ അവരെ ഉള്ളിലേക്ക് വിളിച്ചു
..
വൈഗമ്മായി : എന്താ രാധു ഇത് ഹേ ആക്‌സിഡന്റ് ആണെന്ന് ആണ് ഇവൻ (പപ്പ)പറഞ്ഞത് അങ്ങനെ അല്ലെന്ന് ശങ്കരേട്ടൻ പറഞ്ഞല്ലോ മറ്റേ പെൺക്കുട്ടിടെ ചേട്ടൻ കൊഴപ്പക്കാരൻ ആണെന്ന് എന്തൊക്കെ ആണെന്നാ ചേട്ടൻ പറഞ്ഞത് എന്താ കാര്യം
അമ്മ : എനിക്ക് അറിയില്ല ചേച്ചി 🥹
രഘു ചെറിയച്ഛൻ : ചേട്ടാ വന്നെ ഒന്ന്....
പപ്പയും പുള്ളിയും കൂടെ വെളിയിലേക്ക് പോയി...
അമ്മ : ഞാൻ ചായ എടുക്കാ
വൈഗമ്മായി
💬 Comments
View all comments