0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.4K

രുദ്ര മതി ഇനി വേണ്ട.... നമ്മക്ക് ഒരു ഡീൽ എടുക്കാ ആഹ് ശെരി പറഞ്ഞത് ഓർമ ഇണ്ടല്ലോ...അതേ അതേ ജോസഫ് എന്ത് വന്നാലും നോക്കിക്കോളും അതന്നെ....ബാക്കി ശെരി ഇല്ല അടി ഒന്നും വേണ്ട....നാളെ അല്ലെ ഉം....

പപ്പ ഒരുമാതിരി ആയി ഫോൺ കട്ടാക്കി...

ദാസ് അങ്കിൾ : എന്താ കാര്യം

പപ്പ : ഏയ്‌ അവടെ അടി പൊട്ടാ

ദാസ് അങ്കിൾ : കൊല്ലട്ടെ പന്ന തായ്... 😣

പപ്പ : ഏയ്‌ ഏയ്‌,ആഹ് ഹലോ പ്രദീപേ.... ടാ നീ ആ നാരായണനെ വിട്ടിട്ട് നമ്മടെ ഭൈരവൻ എവടെ എന്നൊന്ന് തപ്പ്... അല്ല ടാ കാര്യം ഒക്കെ അറിഞ്ഞല്ലോ... ആഹ് ആ ചെക്കനെ അങ്ങ് തീർത്തേക്ക്

അത്രക്ക് നെരം ചിരിച്ച് ചിരിച്ച് നിന്ന കളത്തിലേ രാമനാഥൻ ഒരു സീരിയസ് വില്ലൻ ലെവലിലേക്ക് എത്തി...

ദാസ് അങ്കിൾ : ടാ രാമാ 😳 😨 വേണ്ട....

അങ്കിൾ ഫോൺ പിടിച്ച് വാങ്ങി

പപ്പ : ദാസ് എന്റെ ഫോൺ താ... എടാ ഇരുപത്തി അഞ്ച് ലക്ഷം ടാ ഭൈരവൻ നോക്കിക്കോളും എല്ലാം പിന്നെ.... 😂 നീ ഫോൺ തന്നെ....

ദാസ് അങ്കിൾ ഫോണിൽ കൂടെ പറഞ്ഞ് കട്ടാക്കി...

ടാ പ്രദീപേ ഒന്നും വേണ്ട ഒന്നും വേണ്ട ഞാൻ വിളിക്കാ ദാസ് അങ്കിൾ ഫോണിലൂടെ പറഞ്ഞ് കട്ടാക്കി....

നിനക്ക് പ്രാന്താണോ ടാ ദാസ് അങ്കിൾ പപ്പേ ഒന്ന് പിടിച്ച് തള്ളി

പപ്പ : ദാസ് ഇന്ന് കാലത്ത് നടന്നത് നീ കണ്ടില്ലേ 🥹 😡 പപ്പാന്ന് വിളിച്ചോണ്ട് ഇരുന്ന എന്റെ

💬 Comments

View all comments