0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.4K

മെഷിൻ അല്ലല്ലോ ഡോ.... ദാസ് പറഞ്ഞതാ ശെരി കൊല്ലാൻ എന്ത് വേണം അവനെ ഇഞ്ച് ഇഞ്ചാക്കി ഞാൻ നശിപ്പിക്കും കൊല്ലില്ല 👀

അമ്മ : വേണ്ട അവനും ഒരു അമ്മ അച്ഛൻ ഒക്കെ കാണില്ലേ വേണ്ട നമ്മക്ക് ഇത് വിടാ....

പപ്പ : ഇല്ല ഡോ അങ്ങനെ വിടാൻ പറ്റില്ല അത്ര കൂടെ ചെയ്തില്ലെങ്കിൽ ഞാൻ ഒരു തന്ത ആണ് പറഞ്ഞിട്ട്, പോട്ടെ ആണുങ്ങൾക്ക് തന്നെ അഭമാനം ആണ് പിന്നെ രാമനാഥൻ...താൻ വാ നമ്മക്ക് മേലെ കാശുന്റെ അടുത്തേക്ക് പോവാ...

"ഡേയ് മച്ചാ one hp ടാ പോടാ...കതിറ് 🤣 "

പപ്പ : ഹലോ 😊

ഡോർ തൊറന്ന് പപ്പ ഉള്ളിലേക്ക് വന്നു

ഞാൻ : yes

പപ്പ : ഉം എന്തീയാ

ഞാൻ : ഗെയിം കളിക്കാ

പപ്പ : very good 😊

അമറും ദാസ് അങ്കിളും കൂടെ ഉള്ളിലേക്ക് കേറി വന്നു

ദാസ് അങ്കിൾ : ആഹാ ഉഷാറായല്ലോ

പപ്പ ദാസ് അങ്കിളിനെ നോക്കി പിരികം പൊക്കി

ദാസ് അങ്കിൾ : 👍

ഞാൻ : അമ്മാ രണ്ടാളും മെസേജ് പാസ് ചെയ്തേ സൂക്ഷിച്ചോ

പപ്പ : 🙂

അമ്മ : 👀

പപ്പ : രണ്ട് പെഗ്ഗ് പ്ലീസ്

പെട്ടെന്ന് അമ്മു ഡോർ തൊറന്ന് പിടിച്ചു മഹി ആന്റി ഒരു ബൗൾ ആയിട്ട് ഉള്ളിലേക്ക് വന്നു

പപ്പ : എന്താ ഇത് മഹി

മഹി ആന്റി : ചൂട് ക്രാബ് സൂപ്പ് കഴിക്കടാ...

പപ്പ : ആഹ് നടക്കട്ടെ ദാസ്

💬 Comments

View all comments