0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.4K

പപ്പ : go for it

ജോൺ അങ്കിൾ : അവൻ എന്താ നടന്നെ എന്ന് പറയാൻ കൂട്ടാക്കുന്നില്ല പക്ഷെ അവന്റെ adrinaline rush that was massive

പപ്പ : അതാണോ i will manage that എനിക്ക് അറിയാൻ ഒള്ളത് ഒറ്റ കാര്യം മാത്രം ആണ് എന്റെ മോന് കൊഴപ്പം ഒന്നും ഇല്ലല്ലോ...

ജോൺ അങ്കിൾ : എന്ത് കൊഴപ്പം അവൻ batman അല്ലെ... നീ കൊച്ചിനെ നല്ല പോലെ സൂക്ഷിച്ചോ പിന്നെ തൽക്കാലം offend ചെയ്യണ്ട means എന്തെങ്കിലും വേണം പറഞ്ഞാലോ അല്ലെങ്കി simple try not to say "a no" അത്ര തന്നെ

പപ്പ : ഉം...വേറെ എന്തെങ്കിലും

ജോൺ അങ്കിൾ : ആഹ് ഒരു ചെറിയ കൊഴപ്പം ഒണ്ട്

പപ്പ : what

ജോൺ അങ്കിൾ : ബിൽ അടച്ചിട്ടില്ല 😌 consultancy fees for Dr John Kuriyan 1 Lakh

പപ്പ കരയണോ ചിരിക്കണോ കെട്ടിപിടിക്കണോ എന്ന അവസ്ഥയിൽ ആയി....

പപ്പ * , ടാ കുരിയാ നിന്റെ ഇവടെത്തേ ഷെയർ എത്രാടാ നായിന്റെ മോനെ

ജോൺ അങ്കിൾ : പഴയ തൊട്ടി രാമൻ വന്നല്ലോ

പപ്പ : എങ്ങും പോയില്ല തൊട്ടി രാമൻ 😂

ജോൺ അങ്കിൾ : അതേ ബിൽ അടച്ചിട്ട് പോവാൻ നോക്ക് ആഹ് പിന്നെ വേണേ ചെക്കനെ ലില്ലിയെ ഏൽപ്പിച്ചോ ഒരാഴ്ച ഒന്ന് പിടിച്ച് നിർത്തും...വേറെ ഒരു കാര്യം പോലിസ് കേറി വന്ന് ഫോഴ്‌സ് ചെയ്ത് അവനെ ഡിസ്റ്റർബ് ചെയ്യാതെ

💬 Comments

View all comments