0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.4K

നോക്കണം പ്രേത്യേകം i repeat

പപ്പ : ഏയ്‌... താങ്ക്സ് മാൻ ഓകെ

ജോൺ അങ്കിൾ : കുപ്പി ഇല്ലേ രാമൻ സാറേ...

പപ്പ : you gave me the best news after a while whatever you want just don't hesitate... എന്താ അറിയോ എന്റെ മൂന്നാല് ദിവസത്തെ തലവേദന ആയിരുന്നു ഡോ ഇത്... എനിക്ക് അറിയില്ല ജോൺ തന്നോട് സജി ഡോക്ടറോട് ഒക്കെ നന്ദി പറയണ്ടത് എങ്ങനെ ആണെന്ന്...എടൊ മെമ്മറി ലോസ് ഒക്കെ ഇത്ര പെട്ടെന്ന് ശെരി ആവോ ഡോ....

ജോൺ അങ്കിൾ : ഏയ്‌, ഇത് മരുന്ന് അല്ലലെങ്കി treatment മാത്രം കൊണ്ടല്ല നിന്റെ മോന് തിരിച്ച് വരാൻ ഒള്ള ആഗ്രഹം അവന്റെ ഉള്ളിൽ തന്നെ ഒള്ളത് കൊണ്ടാ... ഞാൻ വീണ്ടും പറയുന്നു രാമാ അവന് pressure കൊടുക്കരുത് burst out ആയാ വല്ലാത്ത കൊഴപ്പം ആവും.... BP വളരെ കൂടുതൽ ആയിരുന്നു...

പപ്പ ഒന്ന് തല ആട്ടി വെളിയിലേക്ക് നടന്നു....
.
.
.
ഡോക്ടർ ടെ എല്ലാം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞപ്പോ എന്നെ വെളിയിലേക്ക് എറക്കി...

എല്ലാരും അത്ഭുതത്തോടെ ആണ് നോക്കി നിക്കുന്നത്

ഞാൻ സൈഡിലെ കണ്ണാടി വഴി ഒന്ന് നോക്കി തലയിൽ കെട്ട് നെറ്റിയിൽ സ്റ്റിക്കർ പൊട്ടിയ ചുണ്ട്...

അമ്മ : എങ്ങനെ ഒണ്ട് കുട്ടാ

ഞാൻ : ഗുഡ് 😊

അമ്മ : പോട്ടെ

അമ്മു സൂര്യടെ പിന്നിന്ന് എന്നെ എത്തി നോക്കി

ഞാൻ അവളെ ഒന്ന് എത്തി നോക്കി ഞാൻ

💬 Comments

View all comments