Chapter Title : വധു is a ദേവത 43 [Doli]
വെറുതെ വിടരുത് പ്ലീസ് എനിക്ക് അതാണ് ഏറ്റവും വലിയ സങ്കടം...
ഞാൻ കണ്ണടച്ച് കെടന്ന് തല ആട്ടി...
.
ഞങ്ങള് നേരെ എറണാകുളം പോയി ലില്ലി ആന്റിയെ കണ്ടു...
ലില്ലി കുട്ടി : ആഹാ വന്നല്ലോ
ഞാൻ :😁
ലില്ലി ആന്റി : വാ വാ
ആന്റി എന്നെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു...
What a motherly affection
ആന്റി എന്നെ ഒന്ന് തൊട്ട് നോക്കി ഫുൾ ചെക്ക് ചെയ്തു
ഞാൻ : എന്നേക്ക് പ്രസവം ആവും ഡോക്ടറേ
ആന്റി : 🤣 അയ്യടാ വൈയ്യെങ്കി എന്താ കോമഡിക്ക് കൊറവ് ഇല്ലല്ലോ...
കൂടെ ഇരുന്ന അസിസ്റ്റന്റ് ഡോക്ടർ കൊച്ച് ഒരേ ചിരി...
ആന്റി : മായാ ഇയാളെ ഒന്ന് നോക്കിക്കോ ഇന്ന് തൊട്ട് കൂടെ കാണും
മായ നല്ല പേര്...
ഞാൻ ആ കുട്ടിയെ നോക്കി പറഞ്ഞു...
രാമു : 😌
ആന്റി : മായ ഇത് ഇന്ദ്രു നമ്മടെ ബോഡിലെ റാം സാറിന്റെ മോൻ ആണ് കല്യാണം കഴിഞ്ഞതാ
ഞാൻ : അത് ഇപ്പൊ പറയണ്ട കാര്യം എന്താ...😣
ആന്റി : അയ്യടാ...ഇടി വാങ്ങും നീ...😊
അങ്ങനെ ആന്റി എന്നെ കൂടെ കൂട്ടി
വൈകുന്നേരം വരെ ഒരു പുതിയ ജീവൻ ഭൂമിയിലേക്ക് വരാൻ പോവുന്ന ലക്ഷണങ്ങൾ എന്റെ ചുറ്റും ഒരുപാട് പേരിലൂടെ ഞാൻ കണ്ടു
ഓരോരു ആൾക്കാരും അവർ അനുഭവിക്കുന്ന സങ്കടം പേടി സന്തോഷം ത്രിൽ എല്ലാം കാണുമ്പോ തോന്നും life is full of up's and down's...
മായ എനിക്ക് നല്ല
💬 Comments
View all comments