Chapter Title : വധു is a ദേവത 43 [Doli]
രീതിക്ക് കമ്പനി തന്നു....
ഒരു മണിക്കൂറിൽ ഒരു വട്ടം എന്ന പോലെ പപ്പ വിളിക്കും...
അങ്ങനെ ആ ദിവസം കഴിഞ്ഞു...
ആന്റി : വീട്ടിലോട്ട് വരുന്നോ അതോ
ഞാൻ : വേണ്ട അവൻ കൂടെ ഒള്ളോണ്ട് വേണ്ട
ആന്റി : നീ ഓകെ ആടാ നിന്റെ തള്ളക്ക് വട്ടാ
😂
ഞാൻ : അപ്പൊ ബൈ ബൈ
ആന്റിക്ക് ഒരു ഹഗ്ഗ് കൂടെ കൊടുത്തിട്ട് ഞാൻ വെളിയിലേക്ക് എറങ്ങി വണ്ടി കാത്ത് നിന്നു...
അപ്പൊ ദേ വരുന്നു മായ....അതും സ്കൂട്ടില്
മായ : എന്താ ഇവടെ
ഞാൻ : ഏയ് ഒന്നൂല്ലാ ഓട്ടോ കിട്ടിയാ
മായ : ഈ ബാക്കിൽ കാണുന്ന ഹോസ്പിറ്റലിന്റെ ഓണർടെ മോൻ ഓട്ടോല് പോവേ
ഞാൻ : ഏയ് ഓണർ എന്നൊന്നും പറയല്ലേ ജസ്റ്റ് invester 😊
മായ : ആഹ് ബെസ്റ്റ് അല്ല എങ്ങോട്ടാ
ഞാൻ : എടയാർ
മായ : ആണോ ഞാൻ കൊണ്ടാക്കാ
ഞാൻ : don't mess കാലത്ത് തൊട്ട് ഡ്യൂട്ടി കഴിഞ്ഞതല്ലേ വിട്ടോ
പെട്ടെന്ന് സൂര്യടെ ഓടി വന്ന് എന്റെ മുന്നില് നിന്നു... പിന്നാലെ തന്നെ bm കൂടെ
ഗ്ലാസ് താണു
റെമോ : എങ്ങോട്ടാ സാറേ
ഞാൻ : മായ പൊക്കോളു കാലത്ത് കാണാ 😊
മായ : ശെരി...
ഞാൻ : ഇതെന്ത് രണ്ട് കാറും
സൂര്യ : സർവീസ് സർവീസ്
ഞാൻ : ബെസ്റ്റ് നന്നായി ഞാൻ ഇവടെ വണ്ടി ഇല്ലാതെ ഇരിക്കയിരുന്നു ഒന്ന് ഇട്ടിട്ട് പൊ
സൂര്യ : ഓകെ....
💬 Comments
View all comments