Chapter Title : വധു is a ദേവത 43 [Doli]
ഞങ്ങള് നേരെ വീട്ടിലേക്ക് പോയി
റെമോ ഒരു ബാഗ് എടുത്ത് ഉള്ളിലേക്ക് വന്നു....
ഞാൻ : എന്താ ഇത്
റെമോ : ഞങ്ങള് ഇങ്ങോട്ട് താമസം മാറി 😊
ഞാൻ : ആരോട് ചോദിച്ചിട്ട്
റെമോ : നിന്റെ തന്ത പറഞ്ഞിട്ട് 😊
ഞാൻ : മൈര് സൊരം തരോ...
.
.
രാത്രി കുറ്റി അടിച്ച് അവന്മാര് എന്തൊക്കെ സംസാരിക്കുന്ന കണ്ടു
ഞാൻ മെല്ലെ ഒച്ച ഇല്ലാതെ പിന്നാലെ പോയി ഒളിഞ്ഞ് കേട്ടു...
" നന്ദൻ : അതേ ഇപ്രാവശ്യം ഒന്നും മിസ്സ് ആവാൻ പാടില്ല അവന്റെ പ്ലാൻ എന്ത് മൈരോ ആവട്ടെ പൊട്ടിച്ച് കൈയ്യി കൊടുക്കണം കേട്ടല്ലോ
സൂര്യ : അതന്നെ ഞാൻ പറയണേ ആദ്യം നമ്മള് അവന് സപ്പോർട്ട് ആണെന്ന് വരുത്തി തീർക്കണം എന്നാലേ നടക്കു...
റെമോ : എനിക്ക് തോന്നുന്നില്ല നിങ്ങടെ ഈ കോപ്പിലെ ഐഡിയ അവന്റെ അടുത്ത് വർക്ക് ആവും എന്ന്....
നന്ദൻ : നീ മൂഡ് മൈരേ, പിന്നെ സൂര്യ ചെലപ്പോ ആ ശിവ തെണ്ടി ഇവന്റെ കൂടെ ആവും ഒറപ്പ് അതാ നമ്മളെ ഒണ്ടാക്കി വിട്ടിട്ട് അവനെ മാത്രം കേറ്റി കൊണ്ട് വന്നത്...
സൂര്യ : ദേ വരുന്നുണ്ട് വരുന്നുണ്ട് "
എന്താടാ 😃
ഞാൻ : ഒന്നൂല്ലാ കുപ്പി ഇണ്ടാ
നന്ദൻ : സർക്കടിക്ക പൊറോമാ 😛
ഞാൻ : ആമാ
> 00:23
നന്ദൻ, ഞാൻ, റെമോ,സൂര്യ, ശിവ
അഞ്ചും കൂടെ ഒന്നര ഫുൾ പൊട്ടിച്ച് കാലി ആക്കി....
അവന്മാര് പൂര വെള്ളം ഞാൻ
💬 Comments
View all comments