Chapter Title : വധു is a ദേവത 43 [Doli]
പക്ഷെ ബാക്കിലെ ഡോർ തൊറന്ന് എറങ്ങിയത് ആന്റി മാത്രം ആണ്....
കുട്ടു ഓടി എന്റെ അടുത്ത് വന്നു
കുട്ടു : അതേ ഊട്ടിക്ക് ഞാനും വരും പറഞ്ഞേക്കാ
അമ്മ : ഊട്ടിയാ
ഞാൻ : ആഹ് എനിക്ക് അറിയില്ല 🙂
പപ്പ : കള്ളാ ടാ ടാ പോവാ ഊട്ടിക്ക്
ഞാൻ : ഓ ഞാൻ ഇല്ല അവന്മാര് ഒക്കെ പോവാ പറഞ്ഞു
പപ്പ : എന്താ അത് പൊക്കോ പോണം...
ഞാൻ : പൊക്കോട്ടെ
പപ്പ : ആഹ്, പപ്പ പൈസ ഇട്ടേക്കാ
അമ്മ തിരിഞ്ഞ് പപ്പേ നോക്കി
പപ്പ : പൊക്കോട്ടെ....
അമ്മ : ഏഹ്
പപ്പ : ഹാ പോട്ടെന്ന്....
ഞാൻ : പപ്പ
പപ്പ : what
ഞാൻ : ബൈക്ക് ട്രിപ്പ് ആണ്
പപ്പ : what non sense കാശു
അത് കേട്ടതും പപ്പ പറഞ്ഞു...
ഞാൻ : പപ്പ പ്ലീസ് പപ്പ പതുക്കെ പോവാ പ്ലീസ് എന്ത് കഷ്ട്ടാണ്....
പപ്പ : കൃഷ്ണ താൻ പോയി ആ ഫിഷ് ഒക്കെ എടുത്ത് വക്ക് എനിക്ക് ഒരു കോൾ വരുന്നു...
ഞാൻ : അങ്കിളെ ഒന്ന്...
അങ്കിൾ : രാമാ താൻ മറ്റേ മാർത്താണ്ടത്ത് വിളിച്ചോ... തടി വന്നോ ചോദിക്ക്...
പുള്ളി പപ്പ പോയ അതെ വഴിക്ക് പോയി...
ആ സംസാരം അവടെ തീർന്നു എന്ന പോലെ പപ്പ പോയി
പപ്പ : ആ ദാസേട്ടാ
ആഞ്ജനേയ ദാസ് അങ്കിൾ : എടോ കൊച്ചിന് എങ്ങനെ ഇണ്ട്
പപ്പ
💬 Comments
View all comments