0%

Chapter Title : വധു is a ദേവത 44 [Doli]

Author : Doli Read All Parts 1K

അമ്മു : ഓ 😊

ഞാൻ അവളെ കെട്ടിപ്പിടിക്കാൻ പോയി

അമ്മു : ഏയ്‌ വേണ്ട... എന്റെ ജീവിത്തില് ദീപക്ക് മാത്രെ ഒള്ളൂ ഇനി... 😊

എന്റെ നെഞ്ചത്ത് അടിച്ച പോലെ അവളത് പറഞ്ഞു

അമ്മു റൂമിലെ കത്തി ഒന്ന് എത്തി നോക്കി തിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു...

ഞാൻ : 😂 അപ്പൊ ശെരി... ഒരു കണക്കിന് നിന്റെ കല്യാണം കാണുന്നതിലും നല്ലത് പോണതാ ശെരി അപ്പൊ...

അമ്മു : പറ്റും ഞാൻ move on ചെയ്തില്ലേ അത് പോലെ

ഞാൻ : how cruel 😣, ശെരി ഞാൻ എറങാ അപ്പൊ

അമ്മു : good luck 😊

ഞാൻ തിരിഞ്ഞ് വെളിയിലേക്ക് പോയി...

ശ്രീ : എന്തായി

അലിഞ്ഞ് തൊടങ്ങി... ശെരി ഞാൻ പോയി ബാക്കി നോക്കട്ടെ

സൂര്യ : 😊

ഞാൻ പോയി മുന്നില് കേറി

നെഞ്ച് പട പടാന്ന് ഇടിക്കാ

" ഞാൻ ദീപക്നെ മാത്രെ സ്നേഹിക്കു " ഞാൻ ദീപക്നെ മാത്രെ സ്നേഹിക്കു " എന്റെ തലക്കകത്ത് അത് മാത്രെ ഉള്ളു

.
.
.
അമ്മു ബെഡില് കെടന്ന് തലേണ കടിച്ച് പിടിച്ച് അലറി കരഞ്ഞു

ഞാൻ ദീപക്നെ സ്നേഹിക്കു എന്ന് പറഞ്ഞപ്പോ ഇന്ദ്രന്റെ മൊഖം മാറിയത് ഓർത്ത് അവൾക്ക് സങ്കടം പൊട്ടി വന്നു...

അമ്മു ഉദ്ദേശിച്ച പോലെ എല്ലാം നടന്നതിന്റെ ഒരു മനസുഗം അവൾക്ക് കിട്ടി

അമ്മു ഒരുപാട് നെരം ഓരോന്ന് ആലോചിച്ച് കെടന്നു...

പെട്ടെന്ന് ഡോറിൽ ഒരു മുട്ട് വന്നു

അമ്മു കണ്ണ് രണ്ടും

💬 Comments

View all comments