0%

Chapter Title : വധു is a ദേവത 44 [Doli]

Author : Doli Read All Parts 1K

തൊടച്ച് പോയി തൊറന്ന് നോക്കി...

കുട്ടു : എന്താടി അകത്ത് ഇന്നാ

അവൻ ഒരു ബോക്സ്‌ അവൾക്ക് കൊടുത്തു...

അമ്മു പെട്ടെന്ന് തന്നെ ഡോർ അടച്ച് അത് വലിച്ച് കീറി നോക്കി

ആദ്യം ഒരു QR code കണ്ടു പിന്നെ ഒരു ചെറിയ പെട്ടി പിന്നെ ഒരു കത്ത്

അവളാദ്യം Code scan ആക്കി നോക്കി

Day 1
അമ്മു ഒന്നും അറിയാതെ ഒറങ്ങുന്ന ഫോട്ടോ...
ഇത് ഒരു slide show പോലെ വന്നോണ്ടിരുന്നു

അമ്മു ഫോൺ സൈഡിൽ വച്ചിട്ട് ആ ചെറിയ പെട്ടി പൊട്ടിച്ച് നോക്കി

അമ്മുന്റെ നെഞ്ച് പൊടിഞ്ഞ് പോയി അത് കണ്ട്

അന്ന് അവർ രണ്ടും കൂടെ തങ്ങൾടെ ആദ്യ feelings തീർത്തപ്പൊ വന്ന അമ്മൂന്റെ blood stain ആയ blanket വെട്ടിയ പീസ്

അമ്മു അതൊന്ന് സൂക്ഷിച്ച് നോക്കി മാറ്റി കത്ത് എടുത്തു

കത്ത് :
" halo,

എന്നോട് ദേഷ്യം ആണെന്ന് അറിയാ
ശെരിയാ തെണ്ടിത്തരം ചെയ്തു പക്ഷെ നിന്നോട് ആണെന്ന് മാത്രം..
കൂടുതൽ വലിക്കുന്നില്ല...
Thanks for being with me in making my dream happen :)
എനിക്ക് ഒരു ചോദ്യം ഇണ്ട് എന്താ വച്ചാ ഒരു അമ്മ മകൻ മരിക്കാൻ കെടക്കുമ്പോ എന്തേലും പറഞ്ഞാ ഇത്രക്ക് കാര്യം ആക്കണ്ട കാര്യം ഇണ്ടോ ഏഹ്.. "

അമ്മു ഞെട്ടിപ്പോയി അവൾടെ കണ്ണൊക്കെ നെറഞ്ഞ് വന്നു

കത്ത് : നീ നിന്റെ ego തീർത്തപ്പോ നശിച്ചത് ഒരു ഏഴാം ക്ലാസ് കാരന്റെ സ്വപ്നം ആണ്...പോട്ടെ എല്ലാം പോട്ടെ

💬 Comments

View all comments