0%

Chapter Title : വധു is a ദേവത 5 [Doli]

Author : Doli Read All Parts 1.3K

നമ്മൾ ഇടക്ക് പോവാറുള്ളത്.. ആ ബിഎം ഇൻ്റെ ഷോറൂം അവിടെ എന്താ... അവിടുന്ന് ഒരു ചെറിയ 5 സീരിയസ് എടുക്കാൻ പോവാ .... ഞാൻ പറഞ്ഞു....

അവൻ ഷോക്ക് ആയി അളിയാ 5 സീരിയസ് എന്നാണോ നീ പറഞ്ഞത്...

ആ ടാ 5 തന്നെ ഞാൻ അവനെ തൂകി എടുത്ത് കറങ്ങി.... യാ അവൻ ഒരേ സന്തോഷം....

ശെരി ശെരി കറക്കം ഒക്കെ വേഗം പോയി റെഡി ആയി വാ...അച്ഛൻ പറഞ്ഞു പിന്നെ കളർ ഒക്കെ നിങൾ ആലോചിച്ചു സെലക്റ്റ് ചെയ്താൽ മതി...

കളർ എന്താ ആലോചിക്കാൻ വൈറ്റ് മതി അമർ പറഞ്ഞു...

ഓ മണ്ടത്തരം പറയാതെ മണ്ടാ ബ്ലാക്ക് മതി ഞാൻ പറഞ്ഞു... വൈറ്റ് മതി ബ്ലാക്ക് മതി വൈറ്റ് ബ്ലാക്ക് തൊടങ്ങി രണ്ടും അമ്മ പറഞു

എടാ നിർത്താൻ ആണ് പറഞ്ഞത്... മരിയാതക്ക് രണ്ടും കൂടെ ഒരു കളർ പറഞ്ഞോ ഇല്ലെങ്കിൽ ഒന്നും വേണ്ട...

എന്ന ബ്ലാക്ക് മതി ഫീക്സ്... അമർ പറഞ്ഞു എന്ന പോ രണ്ടും ഡ്രസ്സ് ചെയ്തു വാ...

എടാ വാടാ....പോവാം...

പാവങ്ങൾ എന്തൊരു കൂട്ടാണ് നോക്കിക്കേ അമ്മ പറഞ്ഞു... രണ്ടിനും തമ്മിൽ തമ്മിൽ ജീവനാണ്.....

റൂമിൽ എത്തിയ ഉടനെ.. അളിയാ വണ്ടി പുതിയത്.... ഇനി പോളിക്കുവല്ലെ... പിന്നല്ലേ...

അങ്ങനെ പോറത്തോട്ട് പോയപ്പോ മാളിൽ വന്നപ്പോ അമ്മ ഡ്രസ്സ് എടുക്കാൻ പോയി... പപ്പ മാനേജർനെ വിളിച്ച് എന്തൊക്കെയോ സംസാരിക്കുന്നു....

അമ്മ ഞങ്ങളെ വിളിച്ചു രണ്ട് ടീ ഷർട്ട് കൈയ്യിൽ ഉണ്ട് ആദ്യം അമറിന് വച്ച് നോക്കി എന്നിട്ട് ഒരു ത്രിപ്തി വരാതെ

💬 Comments

View all comments