0%

Chapter Title : വധു is a ദേവത 5 [Doli]

Author : Doli Read All Parts 1.3K

ആയപ്പോ എൻ്റെ നേരെ നീട്ടി....

അങ്ങനെ ഡ്രസ്സ് സെലക്റ്റ് ചെയ്ത് നിക്കുമ്പോ ആണ്...പപ്പ ഞങ്ങൾടെ പിന്നാലെ വന്നത് ഇത് വരെ കഴിഞ്ഞില്ലേ ഇത്. ഇത് കൊണ്ടാണ് ഞാൻ തൻ്റെ കൂടെ ഡ്രസ്സ് എടുക്കാൻ വരാത്തത്..അച്ഛൻ അമ്മയെ കളിയാക്കി....

എന്നും പറഞ്ഞു ഏതെങ്കിലും ഒന്ന് മതിയോ അമ്മ തട്ടി കയറി.. ഞാനും അമറും ഇവർടെ തല്ല് കൂടൽ കണ്ട് ചിരിച്ചു നിന്നു.. അല്ലാ ഒരു വേലയും കൂലിയും ഇല്ലാത്ത ഇവന്മാർക്ക് ഡ്രസ്സ് എടുക്കാൻ എന്തിനാണ് ഇത്ര സമയം അച്ഛൻ ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞു....

Mr രാമനാഥൻ നിങൾ ഭാവിയുടെ രണ്ട് അത്‌ലറ്റ് മാരെ ആണ് പുചിക്കുന്നത്. എന്ന് മറന്ന് പോവുന്നു.. അമർ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി....

നിനക്കൊന്നും ഭാവിയെ ഞാൻ കാണുന്നില്ല അതിന് അച്ഛൻ ഒറ്റ ഡയലോഗ് കൊണ്ട് അവനിലെ മാസ്സ് ഹീറോയെ ഇല്ലാതാക്കി...

ടാ മതി വാ ഇങ്ങ് വാ ചുമ്മാ നിന്ന് ചീയണ്ട... ഞാൻ അവനെ സമാധാനിപ്പിച്ചു...

അങ്ങനെ കൊറച്ച് ഡ്രസ്സ് ഒക്കെ വാങ്ങി അമ്മക്ക് ഒരു ഹാൻഡ്ബാഗ് + പപ്പക്ക് ഒരു സൺ ഗ്ലാസ് അങ്ങനെ എന്തെല്ലാമോ വാങ്ങി...അങ്ങനെ ഫുഡ് കോർട്ടിൽ പോയി ഫുഡ് കഴിക്കാൻ പോയപ്പോ ദാസ് അങ്കിൾ അമ്മു മഹി ആൻ്റി പിന്നെ രാജ് (അമ്മുവിൻ്റെ അനിയൻ പ്ളസ് ടൂ വിദ്യാർത്ഥി) വരുന്നു....

അല്ലാ നിങൾ എന്താ ഇവിടെ ... അമ്മ അവരെ കണ്ടതും ചോതിചു... ഇവരെ ഞാൻ ആണ് ഇങ്ങോട്ട് വരാൻ പറഞ്ഞത് കൃഷ്ണാ പപ്പ എന്തോ വലിയ സംഭവം ചെയ്ത പോലെ സംസാരിച്ചു.... ആൻ്റി

💬 Comments

View all comments