Chapter Title : വധു is a ദേവത 5 [Doli]
അടിപൊളി നിൻ്റെ സെലക്ഷൻ സൂപ്പർ പപ്പ പറഞ്ഞു... പിന്നെ സെക്കൻ്റ് റൗണ്ട് നിങൾ എല്ലാരും ഒന്ന് പോയിട്ട് വാ അതല്ല പപ്പ നമ്പർ പ്ലേറ്റ് ഫിറ്റ് ചെയ്ത നമ്മക്ക് നേരെ അങ്ങ് പോവാം അല്ലോ
അതും ശെരി ആണ് പിന്നെ എല്ലാം കഴിഞ്ഞ് നേരെ പോവാൻ റെഡി ആയപ്പോ
മോനെ നിങൾ പിള്ളേർ എല്ലാം പുതിയ വണ്ടിയിൽ പോ ഞങൾ കാർ എടുത്തിട്ട് പിന്നാലെ വരാം... അമ്മ ഞങ്ങൾടെ കൂടെ വാ ... ഞാൻ പറഞ്ഞു... ഇല്ലാ നിങൾ പിള്ളേർ പോവാൻ നോക്ക്....
എന്ന ശെരി സമയം വൈഗിക്കല്ലെ വൈകീട്ട് ഒരുപാട് പ്ലാൻ ഉണ്ട്....
എടാ നിങൾ പോവാൻ നോക്ക് അമ്മു അപ്പു കേറ് പോവാൻ നോക്ക് പപ്പ പറഞ്ഞു....
അല്ലാ ഞാൻ ഇല്ല അങ്കിൾ ഞാൻ അച്ഛൻ്റെ കൂടെ വീട്ടിൽ പൊവ്വാണ് ...
അതിന് അച്ഛനും വീട്ടിലേക്കാണ് വരുന്നത്...നിങൾ എത്തുമ്പോഴേക്കും അവരും എത്തും... നിങൾ പോവാൻ നോക്ക് ....പപ്പ പറഞ്ഞു... ഇന്ദ്ര വണ്ടി വിട്.... സൂക്ഷിച് പോ.... ഇവൻ ഇത് എവിടെ പോയി..... പപ്പ എന്നെ നോക്കി...
അപ്പോഴേക്കും അമ്മയും ഞാനും കൂടെ അങ്ങോട്ട് വന്നു.. നിങൾ ഇത് എവിടെ പോയതാണ്... പപ്പ പറഞ്ഞു ദേ വരുന്നു മനുഷ്യാ....
എടാ മോനേ നിങൾ വിട്ടോ ഞങൾ പോറകെ തന്നെ ഉണ്ട് ... ഹിo വിട്ടോ....
ശെരി പപ്പ പിന്നെ വൈക്കീട്ട് എന്താ പ്ളാൻ പ്ളാൻ ഒക്കെ വീട്ടിൽ ചെന്നിട്ട്...
ശെരി എന്ന വാ പോവാം ടാ കേറ് . ഞാൻ അമറിനോട് പറഞ്ഞു പെട്ടന്ന് അമ്മ
💬 Comments
View all comments