0%

Chapter Title : വധു is a ദേവത 5 [Doli]

Author : Doli Read All Parts 1.3K

അവനെ പിടിച്ചു വലിച്ച് ഫ്രണ്ടിൻ്റെ അമ്മുവിനെ പിടിച്ച് കയറ്റി ഞാൻ കയറിയപ്പോൾ കണ്ടത് അമൃത ഫ്രണ്ട് സീറ്റിൽ....

നീ എന്താടാ ബാക്കിൽ കയറിയത്.... ഞാൻ അവനോട് ചോതിചു....

അപ്പോഴേക്കും അവൻ ഇല്ലടാ ബാക്ക് സീറ്റ് ആണ് ശൂപ്പർ... എന്ന് പറഞ്ഞു.... എന്ന പിന്നെ എന്തേലും ചെയ്യ്...

അങ്ങനെ ഞാൻ എൻ്റെ ചെക്കനെ ആദ്യം ആയി സ്റ്റാർട്ട് ആക്കി...

ഉഫ് ആ ഫീൽ ആ ഡാ മോനെ നിങൾ കഴിച്ചിട്ട് പോ കേട്ടല്ലോ.... ആ നിങ്ങൾക്ക് വാങ്ങട്ടെ ഞ്ന ചോദിചു...

ആ വാങ്ങിക്ക്...അമ്മ പറഞ്ഞു ..

അങ്ങനെ നല്ല ഒരു സ്പിൻ കഴിഞ്ഞ് കഴിക്കാൻ ഉള്ള സ്പോട്ടിൽ എത്തി കാർ പാർക്ക് ചെയ്ത് എല്ലാരും ഇറങ്ങി... പെട്ടന്ന് മുന്നിൽ നടന്ന അമൃത പൊറകോട്ട് വീഴാൻ പോയി.. ഞാൻ വേകം പോയി അവളെ പിടിച്ചു ഡോ അമൃത. അമൃത ഞാൻ എൻ്റെ മേലെ വീണ അവളെ പിടിച്ച് ടാ അമറെ കാർ എടുക്കടാ... ഞാൻ അവളെ എടുത്ത് കൊണ്ട് പോയി ...

നേരെ കാർ ഹോസ്പിറ്റലിൽ എത്തി അവളെ ഐ സി യു വിൽ കയറ്റി.....

കുറച്ച് കഴിഞ്ഞ്. ഡോക്ടർ വന്നു ആരാ ഇന്ദ്രൻ ഞാനാണ് ഡോക്ടർ എന്താണ്

അല്ലാ കുട്ടി ഇയാൾഡെ പേര് റിപ്പിറ്റ് ചെയ്യുന്നുണ്ടായിരുന്നു.... ഡോക്ടർ

എന്താ ഡോക്ടർ കുഴപ്പം വല്ലതും ... ഞാൻ ചോദിച്ചു..

ഏയ് നത്തിങ് ട്ടു വറി ... അല്ലാ ഈ കുട്ടിക്ക് ഡിപ്രഷൻ വല്ലതും ഉണ്ടോ ....

അറിയില്ല ഡോക്ടർ എന്താ കാര്യo....

അല്ലാ കുട്ടി കുറച്ച് ഡേയ്സ് ആയി ഉറങ്ങിയിട്ട്

💬 Comments

View all comments