0%

Chapter Title : വധു is a ദേവത 5 [Doli]

Author : Doli Read All Parts 1.3K

കുട്ടി ഒരു 10 മിനിറ്റ് കഴിഞ്ഞ് എണിക്കും അപ്പോ പോവാം... ഇയാള് പോയി ബിൽ അടച്ചു മറന്ന് വാങ്ങി വാ ... അപ്പോഴേക്കും കൊ‌ച്ച് ഉണരും....

അല്ലാ സിസ്റ്റ്റെ എന്താ ഇവൾക്ക് പറ്റിയത്... അതൊന്നും ഇല്ല നീ ഇതിൻ്റെ ആരാ കൊച്ചെ അവർ എന്നോട് പറഞ്ഞു.... ഞാൻ ഞാൻ ഞാൻ ഫ്രണ്ട് ആണ് .... ഫ്രണ്ട് ആണോ എന്നാ പിന്നെ ഇയാൾക്ക് അറിയില്ലേ കൊച്ചിന് എന്താ പ്രശ്നം എന്ന്..

അത്രക്കും വലിയ ഫ്രണ്ട്സ് ഒന്നും അല്ല....

മിക്കവാറും വല്ല ബ്രേക്ക് അപ്പ് ആയിരിക്കും കരഞ്ഞ് കരഞ്ഞ് കോച്ച് ആകെ വീക്ക് ആയി പിന്നെ ഫൂഡ് കഴിക്കാത്തത് കൊണ്ട് തലകറങ്ങി വീണു.... എനിക്ക് പെട്ടന്ന് പാവം തോന്നി പിന്നെ ലാലേട്ടൻ്റെ ഡയലോഗ് മനസ്സിൽ വിചാരിച്ചു ഇതൊക്കെ എന്തോന്ന് കരച്ചിൽ മോളെ ഞാൻ കരഞ്ഞിട്ടുണ്ട് ഇതിനേക്കാൾ കൂടുതൽ നെഞ്ഞുപോട്ടി...പക്ഷേ ആരും കാണില്ല എന്ന് മാത്രം ?? ...

ഡോ ഇയാള് പോയി മരുന്ന് വാങ്ങി വാ ഞാൻ ഇവിടെ ഇരുന്നോളം.... അവർ എന്നോട് പറഞ്ഞു...

അങ്ങനെ ഞാൻ ബിൽ പേയ് ചെയ്ത് വന്നു അപ്പോ അവർ മരുന്നിൻ്റെ കാര്യം ഒക്കെ പറഞ്ഞ് തന്നു.. പെട്ടന്ന് അവളിൽ ഉണരാൻ ഉള്ള ലക്ഷണങ്ങൾ കാണിച്ചു....

ആഹാ കോച്ച് ഉണർന്നല്ലോ....

അവൾ കണ്ണ് തുറന്ന് ഇത് ഇവിടെ ആണ് എന്ന് നോക്കി പിന്നെ ഞങ്ങളെയും നോക്കി..

എടോ ഇയാള് പേടിക്കണ്ട താൻ ഒന്ന് ഡൗൺ ആയത്താ കൃത സമയത്ത് ദേ എവിടെ ആ ഇയാള് ഇവിടെ കൊണ്ടു വന്നു...

അവൾ പുറകിൽ നിൽക്കുന്ന എന്നെ

💬 Comments

View all comments