Chapter Title : വധു is a ദേവത 5 [Doli]
കണ്ട് ഒന്ന് ആശ്ചര്യപ്പെട്ടു...
എന്താ കൊച്ചെ നീ ആഹാരം ഒന്നും സമയത്ത് കഴിക്കാറില്ലെ.....അവളെ ആ വാക്കുകൾ സ്വപ്നത്തില് നിന്ന് ഉണർത്തി ...
ഇനി മരിയതക്ക് ഒക്കെ ഭക്ഷണം ഒക്കെ കഴിക്കണം കേട്ടോ ഒന്ന് റെഡി ആയൽ നിങ്ങൾക്ക് പോകാം ശെരി അപ്പോ
താങ്ക്യൂ സിസ്റ്റർ ഞാൻ അവരോട് പറഞ്ഞു...
അങനെ അവര് പോയി... എനിക്കാണെങ്കിൽ അവിടെ നിക്കനും തോന്നുന്നില്ല പോവാനും പറ്റില്ല.... . എന്തൊ പറയാൻ ഉള്ള പോലെ അവൾ എന്നെ നോക്കി ...
അപ്പോഴാണ് നഴ്സ് പറഞ്ഞ കാര്യം എനിക്ക് ഓർമ വന്നത് ഒണർന്നാൽ വെള്ള ദാഹം ഉണ്ടാവും എന്ന് ഞാൻ അതങ്ങ് മറന്ന് പോയി പെട്ടന്ന് താഴേക്ക് ഓടി പോയി വെള്ളം വാങ്ങി തിരികെ വന്നു...
ശെടാ ഇത് ഇപ്പൊ എങ്ങനെ കൊടുക്കും ..കൊടുക്കാതെ ഇരുന്നാലോ.. അതാണ് നല്ലത്... അപ്പോ ആ നഴ്സ് പറഞ്ഞത് ഓർമ വന്നു.. ഓ ദൈവമെ എന്തൊരു കഷ്ടം ആണ് ഇത് .. അല്ലെങ്കിലും ഞാൻ എന്തിന് ഇവളെ പേടിക്കണം സത്യം പറഞ്ഞ ഇവൾ ആണ് എന്നെ പെടിക്കണ്ടത്...
ഞാൻ രണ്ടും കൽപ്പിച്ച് അങ്ങോട്ട് ചെന്നു അപ്പോ വെളിയിലേക്ക് അവൾ എന്നെയും നോക്കി ഇരിപ്പുണ്ട് എന്നെ കണ്ടതും നോട്ടം മാറ്റി...
വെള്ളം ഞാൻ അവൾടെ ബെഡിൽ വച്ച് സൗണ്ട് ഉണ്ടാക്കി അപ്പോ അവൾ തിരിഞ്ഞ് എന്നെ ഒന്ന് നോക്കി അപോ ഞാൻ വെള്ളം എന്ന് ആക്ഷൻ കാണിച്ചു...എണീറ്റ് അവിടുത്തെ ചെയറിൽ പോയി ഇരുന്ന് മൊബൈൽ നൊണ്ടാൻ തുടങ്ങി പെട്ടെന്ന് നോക്കിയപ്പോ വെള്ളം ഏറെ കുറെ കഴിഞ്ഞു.... ഞാൻ മനസ്സിൽ വിചാരിച്ചു
💬 Comments
View all comments