0%

Chapter Title : വധു is a ദേവത 5 [Doli]

Author : Doli Read All Parts 1.3K

അവളെ ഇഷ്ടം അല്ല ആൻ്റി അതാണ് ... എന്ന് അവൻ നിന്നോട് പറഞ്ഞോ....

അങനെ പറഞ്ഞില്ല പിന്നെ എന്താടാ കുഴപ്പം ...

അമറെ ഞാൻ ഒരു കാര്യയം പറഞ്ഞേക്കാം ഇത്ര കാലം ആയിട്ട് അവൻ്റെ ഒരു ആഗ്രഹത്തിന് ഞങൾ തടസം നിന്നിട്ടില്ല ഉണ്ടോ... ഇല്ല എത്തില്ല അമർ പറഞ്ഞു.. കാറിന് കാർ അതും ഒന്നിന് പരകരം രണ്ടണം പിന്നെ നീയും അവനും കൂടെ പുറകെ നടന്നു പറഞ്ഞിട്ടില്ലേ അവന് ആ പച്ചിലകൊത്തി വണ്ടി വാങ്ങി കൊടുത്തത്..... അത് പോലെ അവന് വേണ്ട എല്ലാം അവൻ്റെ ഇഷ്ടത്തിന് വിട്ടു പക്ഷേ അവൻ്റെ ജീവിതം അത് തിരഞ്ഞെടുക്കാൻ ഉള്ള പക്വത അവനില്ല അത് ഇനി ഒട്ടും വരാൻ പോവുന്നില്ല ...

അയ്യോ പക്വത ഒക്കെ വന്നോളും ആൻ്റി വരും വരും ഞാൻ ഒരു കാര്യം ചൊതിക്കട്ടെ എന്താണ് അമ്മുവിന് ഒരു കുറവ്... നല്ല സ്വഭാവം, നല്ല അച്ചടക്കം , നല്ല ബഹുമാനം ,നല്ല വിദ്യാഭ്യാസം, നല്ല കുടുംബം ,ചെറുപ്പം മുതലേ നമ്മുടെ കൺമുന്നിൽ വളർന്ന കുട്ടി... പിന്നെ മെയിൻ അവനെ വരച്ച വരക്ക് നിർത്താൻ അവൾക്ക് കഴിയും .. ഒരു വെടിക്കുള്ള മരുന്ന് അവളുടെ കൈയ്യിൽ ഉണ്ട്.. എൻ്റെ മരുമോൾക്ക് വേണ്ട എല്ലാം അവൾക്ക് ഉണ്ട്.... എന്നാലും ആൻ്റി...

ഒരു എന്നാലും ഇല്ല ദേ ചെക്കാ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം രണ്ടും കൂടെ കുരുത്ത കെട് വല്ലതും കാണിച്ച അറിയാലോ എന്നെ എനിക്ക് വേറേ ഒരു മുഖം കൂടെ ഉണ്ട് രണ്ടിനെയും ഞാൻ അയ്യോ ബാക്കി വേണ്ട ഞാൻ

💬 Comments

View all comments