Chapter Title : വധു is a ദേവത 5 [Doli]
കൂട്ട് ഇല്ലല്ലോ നാളെ തൊട്ട് വേറെ വേറെ അല്ലെ ഞാൻ നടന്നോളം....അവൻ പറഞ്ഞു.. എടാ എന്താടാ നീ ഇങ്ങനെ.. ഇല്ലടാ അളിയാ കുഴപ്പം ഇല്ല നിങൾ വിട്ടോ ഞാൻ സെറ്റ് ആണ് നിങൾ വിട്ടോ...
അതും പറഞ്ഞോണ്ട് അവൻ അവിടുന്ന് മെല്ലെ പോയി... ഇതേ സമയം ദീപു : ദൈവമേ നമ്പർ എൽക്കണെ.. ??
കണ്ടോടാ നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്... അമർ എന്നെ കുറ്റപ്പെടുത്തി...
എനിക്ക് വല്ലാത്ത വിഷമം ആയി എന്നാലും ഞാൻ എൻ്റെ തീരുമാനത്തിൽ ഉറച്ച് നിന്നു....
അങനെ വീട്ടിൽ എത്തി... റൂമിൽ ആയിരുന്ന ഇന്ദ്രൻ എന്തോ ഫോണിൽ നോക്കുന്ന തിരക്കിൽ ആയിരുന്നു ... അത് മനസ്സിലാക്കിയ അമർ നേരെ താഴെ പോയി...അമ്മയെ കാണാൻ.
അമ്മ ആ എന്താ അടുക്കളയിലേക്ക് ഒരു തിരിഞ്ഞ് നോട്ടം... ഒക്കെ
ഒന്നും ഇല്ല ആൻ്റി.. എന്നാലും എന്തോ ഉണ്ടല്ലോ... വന്ന കാര്യം പറയട ചുമ്മാ സമയം കളയാതെ...
അതെ ആൻ്റി ഇന്ദ്രൻ ഇനി മുതൽ ക്ലാസിലേക്ക് വരുന്നില്ല എന്ന പറയുന്നത്..
അതെന്താ. അവന് ..
നിങൾ രണ്ടാളും ആണ് കാരണം ഞങ്ങൽ എന്ത് ചെയ്തു അമ്മ കൊതിച്ചു... നിങൾ എന്തിനാ അവനെ ഇങ്ങനെ കല്യാണം കല്യാണം എന്ന് പറഞ്ഞ് സല്യം ചെയ്യുന്നത്....
എന്താടാ അവൻ നിന്നോട് വല്ലതും പറഞ്ഞോ. ആ പിന്നെ പറയാതെ . അവൻ ഇംഗ്ലണ്ട് പോവാൻ ആണ് പ്ളാൻ...
ഇംഗ്ലണ്ടിൽ എന്തിനാ പോവുന്നത്. ഇനി അവിടെ ആണ് ജീവിതം എന്നൊക്കെ പറഞ്ഞ് .. എടാ അതിന് 23 വയസ്സിൽ കല്യാണം കഴിക്കാൻ ആരും പറഞ്ഞില്ലല്ലോ... അവന്
💬 Comments
View all comments