0%

Chapter Title : വധു is a ദേവത 5 [Doli]

Author : Doli Read All Parts 1.3K

വധു is a ദേവത 5

Vadhu Is Devatha Part 5  | Author : Doli

[Previous Part] [www.kambistories.com]


എടാ വിട്ടെക്കട ഇവന്മാരുടെ പ്രകടനം കണ്ട് എനിക്ക് സങ്കടം വന്നു എനിക്ക് വേണ്ടി സംസാരിക്കാൻ ആളുണ്ടല്ലോ എന്നുള്ളത് എൻ്റെ മനസ്സ് നിറച്ചു....

അവിടെ നിന്നും ഇറങ്ങി നേരെ ഒരു കോഫീ ഷോപ്പിൽ കയറി.... എടാ അളിയന്മാരെ ഞാൻ നാളെ വന്നു ടി. സി വാങ്ങും .. ഞാൻ പറഞ്ഞു....

നീ എന്താടാ ഈ പറയുന്നെ ദീപു ചോദിച്ചു...നീ എന്താ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ.... ഈ നിസാര കര്യ... നിസാര കാര്യമോ ഇത് നീസാരം ആണോടാ ഞാൻ അവനോട് സാവധാനം തിരക്കി...

അവൻ എന്തോ പറയാൻ വന്നു ... പിന്നെ വേണ്ടെന്ന് വെച്ച്.... എടാ നിനക്ക് ഒന്നും പറയാൻ ഇല്ലെ.... അമറിനോട് ദീപു ചോദിച്ചു....

ഇല്ലടാ..എനിക്ക് ഒന്നും പറയാൻ ഇല്ല അമർ പറഞ്ഞു... അല്ലെങ്കിലും ഇവനോട് പറഞ്ഞിട്ട് വല്ല കാര്യം ഉണ്ടോ....

നീ വീട്ടിൽ എന്ത് പറയും.....ദീപു ചോദിച്ചു.... അറിയില്ല എന്തെങ്കിലും പറഞ്ഞ് സമ്മതിപിച്ചെ പറ്റൂ.... വേറെ വഴിയില്ല. ഞാൻ പറഞ്ഞു.. എന്നാലും എടാ. ഇന്ദ്ര നീ ഒന്ന് കൂടെ ആലോചിക്ക് ... അമർ പറഞ്ഞു... എടാ നിനക്ക് ഒരു കുഴപ്പവും വരാതെ ഞങൾ നോക്കി കൊള്ളാം... ദീപു പറഞ്ഞു....

ശെരി എടാ ഞാൻ വിളിക്കാം ദീപു... നീ ഒരു കാര്യം ചെയ്യ് എൻ്റെ ബയിക്ക് കൊണ്ടുപോ.... ഞാൻ പറഞ്ഞു വേണ്ടാട ഇനി നമ്മൾ ഇങ്ങനെ

💬 Comments

View all comments