Chapter Title : വധു is a ദേവത 5 [Doli]
ഡോട്ടർ) ടൂയിങ്
യാ ഷി ഈസ് ഗുഡ്....
ജസ്റ്റ് സേ ഹെർ ഐ സെഡ് ഹായ്.... പിന്നെന്താ പറഞ്ഞേക്കാം.... ആൻ്റി ചിരിച്ചോണ്ട് പറഞ്ഞു..
ആൻഡ് അൽസോ അങ്കിൾ അൾസോ.... ഓക്കേ ഡിയർ..... ടെയിക്ക് റെസ്റ്റ് ഒക്കെ ഡാ കണ്ണാ.... ഓക്കേ ആൻ്റി ഡൺ..
പൊറത്ത് എന്നെയും കാത്ത് അമറും ദീപുവും മായയും ഒക്കെ ഉണ്ടായിരുന്നു...
എന്തായട കര്യങ്ങൾ അമർ ചോദിച്ചു ..ആൾ സെറ്റ് ജസ്റ്റ് ഒരു 3 ഡേയ്സ് എല്ലാo സെറ്റ് ആണ്...
ഇസ് ദിസ് റിയലി നെസസറി ഇന്ദ്രാ ... മായ ആണ്...
അതെ ഡിയർ ആൻഡ് ഐ വിൽ മിസ്സ് യു എ ലോട്ട്.... ഞാൻ അവളെ അടുതോട്ട് വിളിച്ചു... അവളെൻ്റെ അടുതോട്ടു വന്നു ഞാൻ അവളെ ടൈറ്റ് ആയി ഹഗ്ഗ് ചെയ്തു. ചെറുതായി അവൾടെ കണ്ണ് നിറഞ്ഞു....
ഐ മിസ്സ് യു ടാ... പ്ലീസ് ഡോണ്ട് ഗോ ഇന്ദ്ര... നിന്നെ ഞാൻ നോക്കിക്കോളാം നിന്നെ ഞാൻ ഒരിക്കലും ചതിക്കില്ല ഐ സ്വേർ പ്ലീസ് ഡോണ്ട് ഗോ ടാ....
അവൾടെ വാക്കുകളിൽ അവൾക്ക് വേണ്ട പെട്ട ആരെയോ നഷ്ടപ്പെടുന്ന വേദന ഉണ്ടായിരുന്നു... ഐ എൻ്റെ കുട്ടി ഇങ്ങനെ കരയാതെ ഞാൻ എങ്ങോട്ടും പോവുന്നില്ല ഇവിടെ അടുത്ത് തന്നെ ഇല്ലെ നിനക്കു എപ്പോ കാണണം എന്ന് തോന്നിയാലും നമ്മള് മീറ്റ് ചെയ്യാല്ലോ... ഞാൻ അവളെ സമാധാനിപ്പിച്ചു...
എടാ നിങൾ എന്താ മിണ്ടാതെ ഇരിക്കുന്നത്... ഞാൻ അവരോട് ചൊതിച്ചു...
ഞങ്ങൽ എന്ത് പറയാൻ ആണ് അളിയാ നിൻ്റെ കാര്യത്തിൽ ഞങൾ ഇടപെടുന്നത് നിനക്ക് ഇഷ്ടം അല്ലല്ലോ അമർ
💬 Comments
View all comments