Chapter Title : വധു is a ദേവത 5 [Doli]
അവൻ്റെ ദേഷ്യം പ്രകടിപ്പിച്ചു....
നിങൾ വന്നെ നമ്മക്ക് ഒരു ചായ കുടിച്ചിട്ട് വരാം. ഞാൻ അവരെയും കൊണ്ട് കാൻ്റീനിൽ പോയി ഇരിക്കുംബോ ആണ് ഫോൺ അടിക്കുന്നത്.. മിണ്ടല്ലെ അച്ഛൻ ആണ്...
ഹലോ അച്ഛാ നീ ഇത് എവിടെയാണ് ഞാൻ കോളജിൽ ആണ് എന്താ അച്ഛാ ഒന്നും ഇല്ല ഇന്നലെ എനിക്ക് നിന്നെ ഒന്ന് കാണണം നീ ഒരു കാര്യം ചെയ്യ് നേരെ നമ്മടെ ജൂവലറയിലോട്ട് വാ... ബാക്കി പിന്നെ.. അയ്യോ അച്ഛാ എൻ്റെ കോളജ്... എന്ന പിന്നെ നീ കോളജ് കഴിഞ്ഞ് വന്ന മതി... അച്ഛൻ ഫോൺ കട്ട് ആക്കി....
എന്താടാ ഏയ് ഒന്നും ഇല്ല... എന്തോ സീരിയസ് ആണ്...
എടാ ഞാൻ തെറിക്കുവാണെ ടാ ഞാനും ഉണ്ട് നിക്ക് ദീപു എന്നോട് പറഞ്ഞു... എങ്കിൽ പിന്നെ ഞാൻ എന്തിനാ ഇവിടെ ഇരിക്കുന്നത് എടാ ഞാനും ഉണ്ട് അമർ എത്തും പറഞ്ഞ് എണീറ്റ്.... എടി ബുജജി ബിൽ പെയ് കരോ ... സംചു.... സംചാ...
ശെരി ശെരി പോ... അങനെ നേരെ അച്ഛൻ്റെ അടുത്ത് പോയി ആ വാനര പട മുഴുവൻ ഉണ്ടല്ലോ... രാമാ 3 ജ്യൂസ് കൊണ്ടുവാ....
എന്താ അച്ഛാ കാര്യം ... കാര്യം .എടാ നിങൾ പോയി എൻ്റെ കാർ സർവീസിന് കൊടുത്തിട്ടുണ്ട് എടുത്തിട്ട് വാ... അല്ലാ അപ്പോ ജ്യൂസ് ദീപു ചൊതിചു.. അച്ഛൻ ഒരു 500 രൂപ എടുത്ത് കൊടുത്തു എന്താ പോരെ മതി അവന്മാർ രണ്ടും ഹാപ്പി... എടാ സൂക്ഷിച്ചു പോണം... കേട്ടോ ...
അച്ഛൻ കാര്യം പറ . കാര്യം
💬 Comments
View all comments